Posted inLATEST NEWS NATIONAL
ബോക്സ് ഓഫീസില്‍ 1000 കോടി കടന്ന് ‘കല്‍ക്കി 2898 എഡി’
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 'കല്‍ക്കി 2898 എഡി' ആയിരം കോടി ക്ലബില്‍. ജൂണ്‍ 27 നാണ് കല്‍ക്കി വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ആറ് ഭാഷകളിലായി തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്തു 17 ദിവസം കൊണ്ടാണ് ആയിരം…

