കലൂര്‍ സ്‌റ്റേഡിയം അപകടം; ഉമാ തോമസിനെ മുഖ്യമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു

കലൂര്‍ സ്‌റ്റേഡിയം അപകടം; ഉമാ തോമസിനെ മുഖ്യമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍, സി.എൻ. മോഹനൻ, സിറ്റി പോലീസ് കമീഷണർ…
കലൂര്‍ അപകടം; ഓസ്കാര്‍ ഇൻ്റര്‍നാഷണല്‍ ഇവൻ്റ്സ് ഉടമ പോലീസ് കസ്റ്റഡിയില്‍

കലൂര്‍ അപകടം; ഓസ്കാര്‍ ഇൻ്റര്‍നാഷണല്‍ ഇവൻ്റ്സ് ഉടമ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വീണ് ഉമാ തോമസിന് പരുക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇൻ്റർനാഷണല്‍ ഇവൻ്റ്സ് ഉടമ പി.എസ് ജിനീഷ് കുമാർ പോലീസ് കസ്റ്റഡിയില്‍. തൃശ്ശൂരില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഹൈക്കോടതിയുടെ…
കലൂര്‍ അപകടം; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും

കലൂര്‍ അപകടം; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും

കൊച്ചി: കലൂരിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. നൃത്താദ്ധ്യാപകരുടെ മൊഴിയെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതില്‍ ആവശ്യമെങ്കില്‍ നൃത്ത അദ്ധ്യാപകരെയും കേസില്‍ പ്രതിചേർക്കും. അമേരിക്കയിലേക്ക് തിരിച്ചുപോയ…
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മൂന്ന് പ്രതികള്‍. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, സി മിനി എന്നിവരാണ്…
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; ഒന്നാം പ്രതി കീഴടങ്ങി

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; ഒന്നാം പ്രതി കീഴടങ്ങി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ പോലീസില്‍ കീഴടങ്ങി മൃദംഗ വിഷന്‍ ഡയറക്ടര്‍ നിഗോഷ് കുമാര്‍. നിഗോഷ് കുമാറാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍…
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; ഉമ തോമസ് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; ഉമ തോമസ് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. റിബണ്‍ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎല്‍എ 14 അടി താഴ്ചയിലേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. വേദിയില്‍ സ്ഥലമില്ലായിരുന്നുവെന്ന്…
കലൂർ സ്റ്റേഡിയത്തിലെ അപകടം; നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്‌ടര്‍ക്ക് സസ്പെൻഷൻ

കലൂർ സ്റ്റേഡിയത്തിലെ അപകടം; നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്‌ടര്‍ക്ക് സസ്പെൻഷൻ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തില്‍ നഗരസഭാ ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ സർക്കിളിലെ എം.എൻ നിതയേയാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി മൃദംഗനാദം സംഘാടകർ സമീപിച്ചത് നീതയെയായിരുന്നു. പരിപാടി നടക്കുന്നതിന്റെ തലേദിവസമായിരുന്നു സമീപിച്ചത്. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയാണെന്ന് നിതയെ സംഘാടകർ…
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; പണം ഇടപാടില്‍ പോലീസ് കേസെടുത്തു

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; പണം ഇടപാടില്‍ പോലീസ് കേസെടുത്തു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ പണം ഇടപാടില്‍ പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3 (5) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷൻ എംഡി നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുള്‍…