കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം മൂന്നാം ദിന മത്സരങ്ങൾ  ഞായറാഴ്ച കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഭരതനാട്യം, കഥാപ്രസംഗം, ഫോക്ക് ഡാൻസ് (സോളോ), പ്രസംഗം, ചെറുകഥ എന്നീ ഇനങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ മത്സരം…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; രണ്ടാംദിന മത്സരങ്ങള്‍ നാളെ

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; രണ്ടാംദിന മത്സരങ്ങള്‍ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം രണ്ടാം ദിവസത്തെ മത്സരങ്ങൾ ഞായറാഴ്ച രാവിലെ 10 മുതൽ പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഫോക്ക് ഡാൻസ്, മോഹിനിയാട്ടം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ് (സോളോ ), സിനിമ ഗാനം,…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

ബെംഗളൂരു: കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിനു ആരംഭമായി. കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി സംസ്ഥാന കലോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം

കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : കെഎന്‍എസ്എസ് സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം. എംഎസ് നഗര്‍ പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ വിവിധ വേദികളിലായി കലോത്സവം അരങ്ങേറും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരന്‍ രാമന്തളി…