എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ അന്തരിച്ചു

എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ (89) അന്തരിച്ചു. ബെംഗളൂരു രാജരാജേശ്വരി നഗറിലുള്ള മകളുടെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 60-ലധികം സാഹിത്യകൃതികൾ രചിച്ചിട്ടുള്ള കമല ഹമ്പണ്ണ, 71-ാമത് കന്നഡ സാഹിത്യ സമ്മേളനത്തിൻ്റെ അധ്യക്ഷ കൂടിയാണ്. ഹംപി കന്നഡ…