Posted inKARNATAKA LATEST NEWS
ഭാഷ വിവാദം പബ്ലിസിറ്റിക്ക് വേണ്ടി; നടൻ കമൽഹാസനെ വിമർശിച്ച് കേന്ദ്രമന്ത്രി
ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ. രാഷ്ട്രീയ നേട്ടത്തിനും പബ്ലിസിറ്റിക്കും വേണ്ടി അദ്ദേഹം വിവാദ പ്രസ്താവന നടത്തിയെന്ന് മന്ത്രി ആരോപിച്ചു. ഒരുകാലത്ത് ഏറെ ആരാധിക്കപ്പെട്ടിരുന്ന നടനായിരുന്ന കമലഹാസൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് മാറിയെന്നും പ്രസക്തനായി…







