Posted inASSOCIATION NEWS
കേരളസമാജം കന്നഡ രാജ്യോത്സവ ആഘോഷം
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം നടത്തി. കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ വിനു ജി അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ രാജീവ്, ഫിനാൻസ് കൺവീനർ വിവേക്,…




