Posted inKARNATAKA LATEST NEWS
ഹേമ കമ്മിറ്റിക്ക് സമാനമായ പാനൽ കന്നഡയിലും ആവശ്യം; സിദ്ധരാമയ്യയ്ക്ക് ഹര്‍ജി നല്‍കി താരങ്ങള്‍
ബെംഗളൂരു: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തുറന്നുകാട്ടിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സമാനമായ പാനൽ കന്നഡ ചലച്ചിത്ര മേഖലയിലും വേണമെന്ന് ആവശ്യം. ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി അംഗങ്ങൾ ഇത് സംബന്ധിച്ച്…

