Posted inKERALA LATEST NEWS
കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച: കോളജ് പ്രിൻസിപ്പലിന് സസ്പെൻഷൻ
കാസറഗോഡ്: കണ്ണൂര്‍ സര്‍വകലാശാലാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കാസറഗോട്ടെ കോളജ് പ്രിൻസിപ്പലിനെതിരെ നടപടി. പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പല്‍ ഇൻചാർജ് പി. അജീഷിനെയാണ്സ സ്പെൻഡ് ചെയ്തു. ബേക്കല്‍ പോലീസ് കേസടുത്തതിന് പിന്നാലെയാണ് കോളജിന്റെ നടപടി. ഇ-…
