Posted inKERALA LATEST NEWS
കണ്ണൂരിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്
കണ്ണൂർ: തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്. ഇരു ബസുകളിലും ഉണ്ടായിരുന്നവര്‍ പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. രാവിലെ തൃച്ചംബരം റേഷന്‍കടക്ക് സമീപമായിരുന്നു അപകടം. തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോയ കൃതിക ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിമുട്ടിയത്. ബസുകള്‍…





