Posted inKERALA LATEST NEWS
കാപ്പ കേസ്; പത്തനംതിട്ട ഡി.വൈ.എഫ് ഐ മേഖലാ സെക്രട്ടറിയെ നാടുകടത്തി
പത്തനംതിട്ടയില്‍ ഡി.വൈ.എഫ് ഐ. മേഖലാ സെക്രട്ടറിയെ കാപ്പ കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. കഴിഞ്ഞ 27നാണ് ഇയാളെ കാപ്പ കേസില്‍ നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. അഭിജിത്ത് ബാലൻ…

