അച്ചടക്കലംഘനം; ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി

അച്ചടക്കലംഘനം; ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി

ബെംഗളൂരു : ബിജെപി എംഎല്‍എമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനേയും ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി കേന്ദ്ര അച്ചടക്ക സമിതിയുടെതാണ് നടപടി. പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കൊപ്പം ചേര്‍ന്ന് വിമര്‍ശനമുന്നയിച്ചതിനാണ് അച്ചടക്ക…
കര്‍ണാടകയില്‍ 18 ബിജെപി എംഎല്‍എമാരുടെ സസ്പെൻഷൻ പിൻവലിച്ചു

കര്‍ണാടകയില്‍ 18 ബിജെപി എംഎല്‍എമാരുടെ സസ്പെൻഷൻ പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 18 ബിജെപി എംഎല്‍എമാരുടെ ആറു മാസത്തെ സസ്പെൻഷൻ പിൻവലിച്ചു. സ്പീക്കർ യു.ടി. ഖാദർ ആണ് ഇക്കാര്യം അറിയിച്ചത്. സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സഭാനേതാവ് കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ…