കരിപ്പൂരില്‍ 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍

കരിപ്പൂരില്‍ 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ തുടർച്ചയായ രണ്ടാംദിവസവും വൻ ലഹരി വേട്ട. എംഡിഎംഎ കലർത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താൻ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ്…
കരിപ്പൂരിൽനിന്ന് ബെംഗളൂരുവിലേക്കടക്കം കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

കരിപ്പൂരിൽനിന്ന് ബെംഗളൂരുവിലേക്കടക്കം കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ കൂടുതൽ ആഭ്യന്തര സർവീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്‌. ബെംഗളൂരു, ചെന്നൈ സെക്ടറിൽ 30മുതൽ പ്രതിദിന സർവീസുണ്ടാകും. കൊൽക്കത്ത, വിശാഖപട്ടണം, ഗോവ, ജയ്‌പുർ, അഹമ്മദാബാദ്, പുണെ സർവീസും ഉടൻ തുടങ്ങും. കരിപ്പൂർ–-തിരുവനന്തപുരം സർവീസിനും അനുമതിയായി. നിലവിൽ കരിപ്പൂർ– ബെംഗളൂരു…
കരിപ്പൂര്‍ വിമാനദുരന്തം: നാലു വര്‍ഷത്തിനുശേഷം വിമാന ഭാഗങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

കരിപ്പൂര്‍ വിമാനദുരന്തം: നാലു വര്‍ഷത്തിനുശേഷം വിമാന ഭാഗങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

മലപ്പുറം: 2020ല്‍ കരിപ്പൂർ എയര്‍പോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യയുടെ യാർഡിലേക്കാണ് വിമാന ഭാഗങ്ങള്‍ നീക്കുന്നത്. വിമാനത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് റോഡ് മാര്‍ഗം കൊണ്ടുപോകുന്നത്. അതേസമയം ലോറിയില്‍ എത്തിക്കാന്‍ കഴിയാത്ത ഭാഗങ്ങള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍…
സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

കോഴിക്കോട്: ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. ദുബൈയിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ചക്രങ്ങള്‍ താഴാനുള്ള ലാന്‍ഡിങ് ഗിയറിന്…