കോവിഡ് വ്യാപനം: മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

കോവിഡ് വ്യാപനം: മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

ബെംഗളൂരു: രാജ്യത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്കും പൊതുജനങ്ങള്‍ക്കും രോഗപ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക ആരോഗ്യവകുപ്പ്. സർക്കാർ. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ രക്ഷിതാക്കളെ വിവരമറിയിച്ച് വീട്ടിലേക്ക് മടക്കിയയക്കണമെന്ന്. ഡോക്ടറുടെ നിർദേശപ്രകാരം കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കണം.…
ഭാഷ വിവാദം പബ്ലിസിറ്റിക്ക് വേണ്ടി; നടൻ കമൽഹാസനെ വിമർശിച്ച് കേന്ദ്രമന്ത്രി

ഭാഷ വിവാദം പബ്ലിസിറ്റിക്ക് വേണ്ടി; നടൻ കമൽഹാസനെ വിമർശിച്ച് കേന്ദ്രമന്ത്രി

ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ. രാഷ്ട്രീയ നേട്ടത്തിനും പബ്ലിസിറ്റിക്കും വേണ്ടി അദ്ദേഹം വിവാദ പ്രസ്താവന നടത്തിയെന്ന് മന്ത്രി ആരോപിച്ചു. ഒരുകാലത്ത് ഏറെ ആരാധിക്കപ്പെട്ടിരുന്ന നടനായിരുന്ന കമലഹാസൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് മാറിയെന്നും പ്രസക്തനായി…
പാകിസ്ഥാനി പരാമർശം; ബിജെപി നേതാവ് മാപ്പ് പറയണമെന്ന് ഹൈക്കോടതി

പാകിസ്ഥാനി പരാമർശം; ബിജെപി നേതാവ് മാപ്പ് പറയണമെന്ന് ഹൈക്കോടതി

ബെംഗളൂരു: ഡെപ്യൂട്ടി കമ്മീഷണറെ പാകിസ്ഥാനി എന്ന് വിളിച്ച സംഭവത്തിൽ ബിജെപി നേതാവ് എൻ. രവികുമാർ മാപ്പ് പറയണമെന്ന് നിർദേശിച്ച് കർണാടക ഹൈക്കോടതി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം. കേണൽ സോഫിയ…
കന്നഡ കവി എച്ച്. എസ്. വെങ്കിട്ടേഷ മൂർത്തി അന്തരിച്ചു

കന്നഡ കവി എച്ച്. എസ്. വെങ്കിട്ടേഷ മൂർത്തി അന്തരിച്ചു

ബെംഗളൂരു: കന്നഡ കവിയും നാടകകൃത്തും നിരൂപകനുമായ എച്ച്.എസ്. വെങ്കിട്ടേഷ മൂർത്തി (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ദാവണഗരെയിലെ ചന്നഗിരി താലൂക്കിലെ ഹോഡിഗെരെ സ്വദേശിയാണ്.…
അതിതീവ്ര മഴ: കർണാടകയിൽ 6 ജില്ലകളിൽ മെയ് 30 വരെ റെഡ് അലർട്ട്

അതിതീവ്ര മഴ: കർണാടകയിൽ 6 ജില്ലകളിൽ മെയ് 30 വരെ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ കാലവർഷം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തീരദേശ ജില്ലകൾ അടക്കം 6 ജില്ലകളിൽ മെയ് 28 മുതൽ മെയ് 30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
കര്‍ണാടകയില്‍ കനത്തമഴ; ഒരു മരണം, ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

കര്‍ണാടകയില്‍ കനത്തമഴ; ഒരു മരണം, ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. ഇന്ന് 6 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ശിവമൊഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മെയ് 27 വരെയാണ് റെഡ് അലര്‍ട്ട്…
മഴ ശക്തം: കർണാടകയിലെ 6 ജില്ലകളിൽ റെഡ് അലർട്ട്

മഴ ശക്തം: കർണാടകയിലെ 6 ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗർ എന്നിവയുൾപ്പെടെ…
മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തമന്നയുടെ നിയമനം; കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ

മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തമന്നയുടെ നിയമനം; കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു: മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ. ഇത്തരം അവസരങ്ങൾ കന്നഡിഗർക്ക് നൽകണമെന്നും നടി തമന്ന മഹാരാഷ്ട്രക്കാരിയാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് തമന്ന വൻ താരമായി വളർന്നതെങ്കിലും…
ബെംഗളൂരുവിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരുവിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഹോസ്കോട്ടെയിൽ നിന്നുള്ള കുട്ടികളാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 22ന് റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെയാണ് കുഞ്ഞിന് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…
അമിത് മാളവ്യയ്‌ക്കും അർണാബ് ഗോസ്വാമിക്കും എതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

അമിത് മാളവ്യയ്‌ക്കും അർണാബ് ഗോസ്വാമിക്കും എതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: കോൺഗ്രസിനെതിരെ തെറ്റായ വാർത്ത കൊടുത്ത പരാതിയിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കും മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കുമെതിരെ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്തു. കർണാടക ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് എസ്. രാച്ചയ്യയുടെ അവധിക്കാല…