കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും

കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മജസ്റ്റിക്കിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ബസ് ടെർമിനൽ നവീകരിക്കാനും പദ്ധതിയുണ്ട്. രണ്ട്…
കർണാടക ബജറ്റ്; ബെംഗളൂരു വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ

കർണാടക ബജറ്റ്; ബെംഗളൂരു വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ

ബെംഗളൂരു: ബെംഗളൂരു വികസനത്തിന്‌ ഊന്നൽ നൽകിക്കൊണ്ട് ഇത്തവണത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ സിദ്ധാരാമയ്യ ആണ് 4 ലക്ഷം കോടിയിലിധകം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബജറ്റിലെ മൊത്തം ചെലവിടൽ (റവന്യൂ, ക്യാപിറ്റൽ,…
കർണാടകയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള തീയറ്ററുകളിൽ സിനിമ ടിക്കറ്റ് നിരക്ക് കുറച്ചു

കർണാടകയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള തീയറ്ററുകളിൽ സിനിമ ടിക്കറ്റ് നിരക്ക് കുറച്ചു

ബെംഗളൂരു: കർണാടകയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള എല്ലാ തീയറ്ററുകളിലും സിനിമ ടിക്കറ്റ് നിരക്കിൽ നിയന്ത്രണം. എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കർണാടക ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. വാർഷിക…