ലഹരി വില്‍പ്പന തടയല്‍; ‘ഡ്രഗ് ഫ്രീ കർണാടക’ആപ്പുമായി പോലീസ്

ലഹരി വില്‍പ്പന തടയല്‍; ‘ഡ്രഗ് ഫ്രീ കർണാടക’ആപ്പുമായി പോലീസ്

ബെംഗളൂരു : സംസ്ഥാനത്ത് ലഹരി വിൽപ്പന, ലഹരി കടത്ത് എന്നിവ തടയുന്നതിനായി ‘ഡ്രഗ് ഫ്രീ കർണാടക’എന്ന മൊബൈൽ ആപ്പുമായി പോലീസ്. ലഹരി നിർമാണം, കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ സംബന്ധിച്ച ഏത് വിവരങ്ങളും പൊതുജനങ്ങൾക്ക് ആപ്പ് വഴി പോലീസിനെ അറിയിക്കാം. പൊതുജനങ്ങൾക്ക്…
ലൈംഗികാതിക്രമം: പ്രജ്വൽ രേവണ്ണക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ലൈംഗികാതിക്രമം: പ്രജ്വൽ രേവണ്ണക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ബെംഗളൂരു: മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഒരു ലൈംഗികാതിക്രമ കേസ് കൂടി രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കുന്ന കർണാടക പ്രത്യേക അന്വേഷണ സംഘമാണ് നാലാമത്തെ കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. മൂന്നോളം കേസുകളിൽ നിലവിൽ പ്രജ്വൽ രേവണ്ണയെ കർണാടക പ്രത്യേക…
കർണാടക പോലീസിന് അഭിനന്ദനങ്ങൾ; ദർശന്റെ അറസ്റ്റിൽ പ്രതികരിച്ച് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും

കർണാടക പോലീസിന് അഭിനന്ദനങ്ങൾ; ദർശന്റെ അറസ്റ്റിൽ പ്രതികരിച്ച് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെ അറസ്റ്റ് ചെയ്തതിന് കർണാടക പോലീസിനെ അഭിനന്ദിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന. ദിവ്യയെ കൂടാതെ സംവിധായകൻ രാം ​ഗോപാൽ വർമയും കർണാടക പോലീസിന് അഭിനന്ദനവുമായി രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു നടൻ ഉൾപ്പെടെ…
സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്

സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്. ശിവമോഗയിലെ സാഗറിൽ നിന്ന് ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്ആണ് അപകടത്തിൽ പെട്ടത്. സാഗർ താലൂക്കിലെ ആനന്ദ്പൂരിന് സമീപം മുമ്പാലുവിലാണ് അപകടം നടന്നത്. റോഡിലെ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം…
ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു : ബെംഗളൂരുവിൽ പലസ്തീൻ അനുകൂല പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം 'ബെംഗളൂരു വിത്ത് ഗാസ' എന്ന ബാനറിൽ ഫ്രേസർ ടൗണിലാണ് ചില സ്വകാര്യകോളേജുകളിലെ വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് പ്രകടനം നടത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ പിന്നീട്…