പൂജാ അവധി; ഒമ്പത് സ്പെഷ്യല്‍ സർവീസുമായി കർണാടക ആർ.ടി.സി

പൂജാ അവധി; ഒമ്പത് സ്പെഷ്യല്‍ സർവീസുമായി കർണാടക ആർ.ടി.സി

ബെംഗളൂരു : പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. വ്യാഴാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒമ്പത് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യല്‍ ബസുകൾ സർവീസ് നടത്തും. കർണാടക ആർ.ടി.സി.…
കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

ബെംഗളൂരു: കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവ് നൽകി കർണാടക ആർ.ടി.സി. ഐരാവത്, ഐരാവത് ക്ലബ്ബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, കൊറോണ എ.സി. സ്ലീപ്പർ എന്നി ബസുകളിലാണ് നിരക്ക് കുറച്ചത്. ഇതോടെ…