Posted inKARNATAKA LATEST NEWS
കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം; കിച്ച സുദീപ് മികച്ച നടൻ, അനുപമ ഗൗഡ നടി
ബെംഗളൂരു : 2019-ലെ കര്‍ണാടക സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 'പൈല്‍വാന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്‌കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം). പി. ശേഷാദ്രി സംവിധാനംചെയ്ത 'മോഹന്‍ദാസ്' ആണ് മികച്ചചിത്രം. ഡാര്‍ലിങ് കൃഷ്ണ…
