വിവാദ പരാമർശം; കർണാടക ഹൈക്കോടതി ജഡ്ജിയിൽ നിന്ന് വിശദീകരണം തേടി സുപ്രീം കോടതി

വിവാദ പരാമർശം; കർണാടക ഹൈക്കോടതി ജഡ്ജിയിൽ നിന്ന് വിശദീകരണം തേടി സുപ്രീം കോടതി

ബെംഗളൂരു: വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക ഹൈക്കോടതി ജഡ്ജിയിൽ നിന്ന് വിശദീകരണം തേടി സുപ്രീംകോടതി. ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് വെദവ്യാസചര്‍ ശ്രീഷാനന്ദയ്‌ക്കെതിരെയാണ് സുപ്രീംകോടതി രംഗത്തെത്തിയത്. വിവാദ പരാമര്‍ശത്തില്‍ കര്‍ണാടക ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് ഡി. വൈ.…
വിദ്വേഷ പരാമർശം; ശോഭ കരന്ദ്‌ലജെയ്ക്കും, ആർ. അശോകയ്ക്കുമെതിരെ കേസ്

വിദ്വേഷ പരാമർശം; ശോഭ കരന്ദ്‌ലജെയ്ക്കും, ആർ. അശോകയ്ക്കുമെതിരെ കേസ്

ബെംഗളൂരു: മാണ്ഡ്യ നാഗമംഗലയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെയ്ക്കും, പ്രതിപക്ഷ നേതാവ് ആർ. അശോകയ്ക്കുമെതിരെ കേസെടുത്തു. നാഗമംഗല ടൗൺ പോലീസ് സ്റ്റേഷനിൽ 45കാരനായ പോലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ രണ്ട്…
ട്രക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; 22 പേർക്ക് പരുക്ക്

ട്രക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; 22 പേർക്ക് പരുക്ക്

ബെംഗളൂരു: കാറും മിനി ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരുക്ക്. മാണ്ഡ്യ കെഎം ദൊഡ്ഡിക്കും മദ്ദൂരിനും ഇടയിൽ വ്യാഴാഴ്ച വൈകീട്ടാണ് അപകടം നടന്നത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തൊഴിലാളികളുമായി വന്ന മിനി ട്രക്ക് നിയന്ത്രണം വിട്ട്…
ജാതീയ അധിക്ഷേപം; എംഎൽഎ മുനിരത്നക്ക് ജാമ്യം അനുവദിച്ചു

ജാതീയ അധിക്ഷേപം; എംഎൽഎ മുനിരത്നക്ക് ജാമ്യം അനുവദിച്ചു

ബെംഗളൂരു: ജതീയ അധിക്ഷേപവും വധഭീഷണിയും മുഴക്കിയ കേസിൽ ബിജെപി എംഎൽഎ മുനിരത്നക്ക് സോപാധിക ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും…
ഉഡുപ്പി, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലേക്കുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ഉഡുപ്പി, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലേക്കുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടത്തും. ദക്ഷിണ കന്നഡ, ഉഡുപ്പി മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കോട്ട ശ്രീനിവാസ് പൂജാരിയുടെ രാജിയെ തുടർന്നാണ് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്‌ടോബർ 21 ന് രാവിലെ 8 മുതൽ വൈകുന്നേരം 4…
ആരോഗ്യ മന്ത്രിക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കോടതി

ആരോഗ്യ മന്ത്രിക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കോടതി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. അര്‍ധ പാകിസ്താനിയെന്നായിരുന്നു മന്ത്രിക്കെതിരായ എംഎല്‍എയുടെ പരാര്‍മശം. മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ മുസ്ലിമായതിനാലായിരുന്നു എംഎല്‍എയുടെ അര്‍ധ…
തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണം; വിശദീകരണവുമായി കർണാടക മിൽക്ക് ഫെഡറേഷൻ

തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണം; വിശദീകരണവുമായി കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് ലഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. പിന്നാലെ കെഎംഎഫ് ആണ് തിരുപ്പതി ലഡുവിനായി…
കാർ മരത്തിലിടിച്ച് അപകടം; നാല് പേർ മരിച്ചു

കാർ മരത്തിലിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. രാമനഗര ദേശീയ പാത 75ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു ബാഗൽഗുണ്ടെയിൽ താമസിക്കുന്ന കുനിഗൽ സ്വദേശികളായ കാർ ഡ്രൈവർ നഞ്ചുണ്ടപ്പ (56), ഭാര്യ ശാരദാമ്മ (50),…
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ; നിയമം ശക്തമാക്കാനൊരുങ്ങി സർക്കാർ

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ; നിയമം ശക്തമാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമനടപടികൾ കുടുതൽ ശക്തമാക്കാനൊരുങ്ങി സർക്കാർ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ജാമ്യമില്ലാതാക്കുന്നതിനും പത്ത് വർഷം മുതൽ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന തരത്തിലുള്ള നിയമഭേദഗതിയെപ്പറ്റി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെ…
നിർമാതാവ് മോശമായി പെരുമാറി; ആരോപണവുമായി കന്നഡ നടി

നിർമാതാവ് മോശമായി പെരുമാറി; ആരോപണവുമായി കന്നഡ നടി

ബെംഗളൂരു: കന്നഡ സിനിമ നിർമാതാവിനെതിരെ ആരോപണവുമായി നടി നീതു ഷെട്ടി. സിനിമയുടെ കഥ കേൾക്കുന്നതിനായി നിർമാതാവ് തന്നെ ഗോവയിലേക്ക് ക്ഷണിച്ചുവെന്നും, അശ്ലീല ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ. കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുക്കാനാവുന്ന ഒരു സിനിമയുടെ തിരക്കഥ അവതരിപ്പിക്കാനുള്ള അനുമതി ഒരു…