അഞ്ച് ദശാബ്ദത്തിനിടെ രാജ്യത്തെ ജിഡിപി വളർച്ചയിൽ ഒന്നാമത്തെത്തി കർണാടക

അഞ്ച് ദശാബ്ദത്തിനിടെ രാജ്യത്തെ ജിഡിപി വളർച്ചയിൽ ഒന്നാമത്തെത്തി കർണാടക

ബെംഗളൂരു: ജിഡിപി വളര്‍ച്ചയില്‍ മറ്റ് സംസ്ഥാനങ്ങളെക്കാൾ മുമ്പിലെത്തി കര്‍ണാടക. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ കര്‍ണാടകയുടെ വളര്‍ച്ചയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1960-61ല്‍ കര്‍ണാടകയുടെ ജിഡിപി വിഹിതം വെറും 5.4 ശതമാനമായിരുന്നു. എന്നാൽ പിന്നീടുള്ള അഞ്ച് ദശാബ്ദങ്ങളില്‍ ഇത്…
വിവാഹ ആൽബം മാറ്റിനൽകി; ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

വിവാഹ ആൽബം മാറ്റിനൽകി; ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

ബെംഗളൂരു: വിവാഹശേഷം വരന് വെഡ്ഡിംഗ് ഫോട്ടോയും വീഡിയോയും മാറ്റി നൽകിയ സംഭവത്തിൽ ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. ആന്ധ്രാപ്രദേശ് സ്വദേശിയും ബെംഗളൂരു എന്‍ആര്‍ഐ ലേഔട്ടിലെ താമസക്കാരനുമായ ആര്‍. പ്രസന്നകുമാര്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ബെംഗളൂരു അര്‍ബന്‍ രണ്ടാം ജില്ലാ…
കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കാൻ പദ്ധതി

കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കാൻ പദ്ധതി

ബെംഗളൂരു: കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കി വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. 1,685 കോടി രൂപ മുതൽ മുടക്കിൽ കല്യാണ കർണാടക മേഖലയിൽ വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി നഗർ വികാസ് യോജന 2.0 പ്രകാരം കലബുർഗി, ബെല്ലാരി മുനിസിപ്പൽ…
രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ദർശൻ ഉൾപ്പെടെയുള്ള 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി. സെപ്റ്റംബർ 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരുവിലെ 24-ാം എസിഎംഎം കോടതിയുടേതാണ് ഉത്തരവ്. ചൊവ്വാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണിത്. ബല്ലാരി ജയിലിൽ വെച്ച് വീഡിയോ…
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു. തുമകുരു തുരുവേകെരെയിലെ രംഗനഹട്ടി ഗ്രാമത്തിലാണ് സംഭവം. തടാകത്തിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ കർഷകനും മകനും അയൽക്കാരനും മുങ്ങിമരിക്കുകയായിരുന്നു. രേവണ്ണ (50), മകൻ ആർ. ശരത് (22), അയൽവാസി ദയാനന്ദ് (26)…
മേൽപ്പാലത്തിൽ നിന്നുള്ള ഇരുമ്പ് പൈപ്പ് തലയിൽ വീണ് എഎസ്ഐ മരിച്ചു

മേൽപ്പാലത്തിൽ നിന്നുള്ള ഇരുമ്പ് പൈപ്പ് തലയിൽ വീണ് എഎസ്ഐ മരിച്ചു

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ നിന്ന് ഇരുമ്പ് പൈപ്പ് തലയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ മരിച്ചു. ഹുബ്ബള്ളി സബർബൻ പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന നാഭിരാജ് ജെ. ദയന്നവർ ആണ് മരിച്ചത്. അടുത്ത പത്ത് മാസത്തിനുള്ളിൽ…
ഹേമ കമ്മിറ്റി മാതൃകയിൽ കർണാടകയിലും പാനൽ വേണം; ആവശ്യവുമായി വനിതാ കമ്മീഷൻ

ഹേമ കമ്മിറ്റി മാതൃകയിൽ കർണാടകയിലും പാനൽ വേണം; ആവശ്യവുമായി വനിതാ കമ്മീഷൻ

ബെംഗളൂരു: കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയില്‍ കർണാടകയിലും കമ്മിറ്റി രൂപീകരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍. കന്നഡ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും സ്ഥിരം സംവിധാനം വേണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രിയോട്…
പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

ബെംഗളൂരു: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഉയർന്ന ജാതിയിൽപെട്ടയാൾക്കെതിരെ പരാതി നൽകിയതിന് ദളിത് കുടുംബത്തിന് ഭ്രഷ്ട്. യാദ്ഗിർ ജില്ലയിലെ ഹുനസാഗി താലൂക്കിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ബലാത്സംഗ വിവരം കുടുംബം അറിയുന്നത്. ഇതോടെ കുട്ടിയുടെ കുടുംബം പോലീസിൽ പോക്‌സോ…
പൊതുസ്ഥലത്ത് പുകവലിച്ചതിന് ദളിത് യുവാവിന് മർദനം; മൂന്ന് പേർ പിടിയിൽ

പൊതുസ്ഥലത്ത് പുകവലിച്ചതിന് ദളിത് യുവാവിന് മർദനം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: പൊതുസ്ഥലത്ത് വെച്ച് പുകവലിച്ചതിന് ദളിത്‌ യുവാവിനെ ക്രൂരമായി മർദിച്ച മൂന്ന് പേർ പിടിയിൽ. കോപ്പാൾ ബോച്ചനഹള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. 21കാരനായ ഗുഡ്ഡദപ്പ മുള്ളണ്ണയാണ് ആക്രമണത്തിനിരയായത്. ഗ്രാമത്തിലെ  പൊതുസ്ഥലത്ത് പുകവലിച്ചതിന് വാൽമീകി സമുദായത്തിൽപ്പെട്ട ആറ് യുവാക്കൾ തന്നെ മർദിച്ചതായി അലവണ്ടി…
സംസ്ഥാനത്ത് പാൽ വില വർധിച്ചേക്കും

സംസ്ഥാനത്ത് പാൽ വില വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വീണ്ടും വർധിച്ചേക്കും. ഇത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അവസാനമായി നന്ദിനി പാലിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചത്. വില വർധന നടപ്പാക്കിയപ്പോൾ ഓരോ…