രേണുകസ്വാമി കൊലക്കേസ്;  നടൻ ദർശൻ ഉൾപ്പെടെ 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശൻ ഉൾപ്പെടെ 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ ഉൾപ്പെടെ 17 പ്രതികളുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. സെപ്റ്റംബർ 17 വരെയാണ് നീട്ടിയത്. ബെംഗളൂരു പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞയാഴ്ച നടന്റെയും മറ്റുള്ളവരുടെയും കസ്റ്റഡി കാലാവധി 12 വരെ നീട്ടിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡി…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും കുറ്റപത്രം സമർപ്പിച്ചു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ദിവസം മൂന്നാമത്തെ കേസിലും അദ്ദേഹത്തിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക…
സ്ഥലംമാറ്റത്തെ ചൊല്ലി തർക്കം; കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു

സ്ഥലംമാറ്റത്തെ ചൊല്ലി തർക്കം; കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു

ബെംഗളൂരു: സ്ഥലംമാറ്റത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു. ചിക്കമഗളൂരുവിലാണ് സംഭവം. ജൂനിയർ അസിസ്റ്റൻ്റ് റിതേഷ് ആണ് ഡിവിഷണൽ കൺട്രോളർ ജഗദീഷ് കുമാറിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. തൻ്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിളിച്ച് കൗൺസിലിംഗ് നടത്തിയതിനാണ് കെഎസ്ആർടിസിയിലെ റിതേഷ്,…
പിയു രണ്ടാം വർഷ പരീക്ഷ ദൈർഘ്യം കുറച്ച് കർണാടക എക്സാമിനേഷൻസ് അതോറിറ്റി

പിയു രണ്ടാം വർഷ പരീക്ഷ ദൈർഘ്യം കുറച്ച് കർണാടക എക്സാമിനേഷൻസ് അതോറിറ്റി

ബെംഗളൂരു: പിയു രണ്ടാം വർഷ പരീക്ഷയുടെ ദൈർഘ്യം കുറച്ച് കർണാടക എക്സാമിനേഷൻസ് അതോറിറ്റി (കെഇഎ). വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുവദിച്ചിരുന്ന സമയം ഇനിമുതൽ മുതൽ 15 മിനിറ്റ് കുറയ്ക്കും. 2024-25 അധ്യയന വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് കെഇഎ…
മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ

മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവേമാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ തോഗുദീപ. ബെള്ളാരി ജയിലിൽ കുടുംബവും അഭിഭാഷകരും കാണാനെത്തിയപ്പോഴാണ് നടന്റെ പ്രതിഷേധം. മാധ്യമങ്ങൾക്ക് നേരെ നടുവിരൽ ഉയർത്തിയാണ് നടൻ പ്രതിഷേധം അറിയിച്ചത്. തന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ…
കാവേരി ജലം കരുതലോടെ ഉപയോഗിക്കാൻ തമിഴ്നാടിനും കർണാടകയ്ക്കും നിർദേശം

കാവേരി ജലം കരുതലോടെ ഉപയോഗിക്കാൻ തമിഴ്നാടിനും കർണാടകയ്ക്കും നിർദേശം

ബെംഗളൂരു: കാവേരി നദീജലം കരുതലോടെ ഉപയോഗിക്കാനും ഭാവി ആവശ്യങ്ങൾക്കായി സംരക്ഷിക്കാനും തമിഴ്നാടിനും, കർണാടകയ്ക്കും നിർദേശം നൽകി കാവേരി ജല നിയന്ത്രണ സമിതി (സിഡബ്ല്യൂആർസി). സെപ്റ്റംബർ 11 വരെ ബിലിഗുണ്ട്ലുവിൽ മാത്രം 192.37 ടിഎംസി അടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കിവിട്ടതെന്ന് ചെയർമാൻ വിനീദ്…
കോലാറിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; 11 പേർ അറസ്റ്റിൽ

കോലാറിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; 11 പേർ അറസ്റ്റിൽ

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിൽ. കോലാർ ബംഗാർപേട്ട് ടൗണിലെ അയ്യപ്പസ്വാമി സർക്കിളിലാണ് സംഭവം. വിഗ്രഹ നിമജ്ജനത്തിനിടെ നിസാര പ്രശ്നത്തിൻ്റെ പേരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. ജില്ലയിലെ അമരാവതി ലേഔട്ടിലും റെയിൽവേ ക്വാർട്ടേഴ്സിലുമുള്ള രണ്ട് സംഘങ്ങളാണ് ഏറ്റുമുട്ടിയത്.…
നികുതി വിഹിതത്തിലെ കുറവ്; എട്ട് മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കർണാടക

നികുതി വിഹിതത്തിലെ കുറവ്; എട്ട് മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കർണാടക

ബെംഗളൂരു: സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സർക്കാർ നികുതി വിഹിതത്തിലെ കുറവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനകാര്യ ഫെഡറലിസത്തിന്‍റെ വിഷയങ്ങളിൽ കൂട്ടായ ചർച്ച നടത്താന്‍ ബെംഗളൂരുവിൽ കോൺക്ലേവ് നടത്താന്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിമാരെ ക്ഷണിച്ചു. കേരളം,…
ബിജെപി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ മന്ത്രിതല സമിതി

ബിജെപി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ മന്ത്രിതല സമിതി

ബെംഗളൂരു: ബിജെപി ഭരണത്തിലെ അഴിമതികൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിക്ക് രൂപീകരിച്ചു. മുൻ ബിജെപി ഭരണത്തിലെ അഴിമതികൾ എങ്ങനെ അന്വേഷിക്കണമെന്നും അവയിലേതെങ്കിലും അന്വേഷണത്തിലാണെങ്കിൽ നടപടികള്‍ വേഗത്തിലാക്കാനുമാണ് മന്ത്രിമാരുടെ അഞ്ചംഗ സമിതിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള…
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി; നാല് ജിഎസ്ടി ഉദ്യോഗസ്ഥർ അറസ്റ്റിൽ

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി; നാല് ജിഎസ്ടി ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ നാല് ജിഎസ്ടി ഉദ്യോഗസ്ഥരെ ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ബൈയപ്പനഹള്ളി പ്രമുഖ വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്. ഒരാഴ്‌ച മുമ്പാണ് കേസിനാസ്പദമായ സംഭവം. റെയ്ഡ് നടത്താനെന്ന പേരിലാണ് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യവസായിയെ സമീപിച്ചത്. റെയ്ഡിന്…