വാർത്തകൾ അറിയണം; കൊലക്കേസ് പ്രതി ദർശന് ജയിലിനുള്ളിൽ ടിവി അനുവദിച്ചു

വാർത്തകൾ അറിയണം; കൊലക്കേസ് പ്രതി ദർശന് ജയിലിനുള്ളിൽ ടിവി അനുവദിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദർശന് ടിവി അനുവദിച്ച് ജയിൽ അധികൃതർ. ജയിലിൽ 32 ഇഞ്ച് ടിവിയാണ് അനുവദിച്ചത്. തന്‍റെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ അറിയാനാണ് താരം ടിവി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ച നൽകിയ അപേക്ഷ പ്രകാരം…
റിക്രൂട്ട്മെന്റ് നടത്തിയിട്ടും നിയമനമില്ലെന്ന് ആരോപണം; ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശം

റിക്രൂട്ട്മെന്റ് നടത്തിയിട്ടും നിയമനമില്ലെന്ന് ആരോപണം; ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശം

ബെംഗളൂരു: വിവിധ ക്യാംപസുകളില്‍ നിന്ന് നിരവധി തവണയായി രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്തിട്ടും നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് കേന്ദ്രം. രണ്ടു വര്‍ഷം പിന്നിട്ടിട്ടും റിക്രൂട്ട് ചെയ്തവർക്ക് ജോലി നല്‍കിയിട്ടില്ലെന്ന പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട്…
കന്നഡ സിനിമ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിയെ കണ്ട് സഞ്ജന ഗൽറാണി

കന്നഡ സിനിമ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിയെ കണ്ട് സഞ്ജന ഗൽറാണി

ബെംഗളൂരു: കന്നഡ സിനിമ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യവുമായി നടി സഞ്ജന ഗൽറാണി. ഇതുമായി ബന്ധപ്പെട്ട് സഞ്ജന, മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽ കണ്ട് കത്ത് സമർപ്പിച്ചു. സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കാന്‍ സ്ത്രീകളുടെ ഒരു കമ്മിറ്റി രുപീകരിക്കണം എന്നായിരുന്നു സഞ്ജന…
സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സമിതി രൂപീകരിക്കും

സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സമിതി രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സമിതി രൂപീകരിക്കും. ഫീസ് നിർണയം, പരീക്ഷാ സമ്പ്രദായം, ഫലപ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് ഇത്തരം കോളേജുകളിലെ വീഴ്ചകൾ റിപ്പോർട്ട്‌ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഏതാനും സ്വയംഭരണ കോളേജുകൾ അതാത് സർവകലാശാലകൾക്ക് അഫിലിയേഷൻ…
യെട്ടിനഹോളെ ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

യെട്ടിനഹോളെ ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: യെട്ടിനഹോളെ ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പദ്ധതിയുടെ ആദ്യഘട്ടം സകലേഷ്പുർ താലൂക്കിലെ ബികെരെ ദൊഡ്ഡനഗറിലെ പമ്പ് ഹൗസിലാണ് ഉദ്ഘാടനം ചെയ്തത്. കോലാർ, ചിക്കബല്ലാപുർ, ബെംഗളൂരു റൂറൽ, രാമനഗര, തുമകുരു, ഹാസൻ, ചിക്കമഗളൂരു ജില്ലകളിലെ 29 താലൂക്കുകളിൽ കുടിവെള്ളം…
തഹസിൽദാരുടെ വാഹനത്തിന് തീയിട്ട യുവാവ് കസ്റ്റഡിയിൽ

തഹസിൽദാരുടെ വാഹനത്തിന് തീയിട്ട യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: തഹസിൽദാരുടെ വാഹനത്തിന് തീയിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ചിത്രദുർഗ സ്വദേശി പൃഥ്വിരാജ് ആണ് അമ്മയുടെ പരാതി സ്വീകരിക്കാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് തഹസിൽദാരുടെ വാഹനത്തിന് തീയിട്ടത്. ചള്ളക്കെരെ തഹസിൽദാരുടെ ഓഫീസിന് പുറത്ത് വെള്ളിയാഴ്ചയാണ് സംഭവം. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പ്…
സിനിമ പ്രവർത്തകന്റെ മരണം; നിർമാതാവ് യോഗരാജിനെതിരെ കേസ്

സിനിമ പ്രവർത്തകന്റെ മരണം; നിർമാതാവ് യോഗരാജിനെതിരെ കേസ്

ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തിൽ സംവിധായകൻ യോഗ്‌രാജ് ഭട്ടിനേതിരെ കേസെടുത്തു. ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ മനഡ കടലുവിന്റെ ചിത്രീകരണത്തിനിടെ ചിത്രീകരണത്തിനിടെയാണ് ലൈറ്റ് ബോയ് കൂടിയായ തുമകുരുവിലെ കൊരട്ടഗെരെ സ്വദേശി…
മുഡ കേസ്; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഗവർണർ

മുഡ കേസ്; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഗവർണർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറി ഗവർണർ തവർചന്ദ് ഗെലോട്ട്. കേസിന്റെ പൂർണ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ഗവർണർ കൈമാറിയത്. തന്നെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി…
എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാട് സർക്കാർ പുനസ്ഥാപിച്ചേക്കും

എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാട് സർക്കാർ പുനസ്ഥാപിച്ചേക്കും

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള ബന്ധം സർക്കാർ പുനസ്ഥാപിച്ചേക്കും. രണ്ട് ബാങ്കുകളും 22.67 കോടി രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ സമ്മതിച്ചതിനാലാണിത്. ഈ ബാങ്കുകളുമായുള്ള ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പൊതുഫണ്ട്…
കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണത്തിന് സ്പെഷ്യൽ ടീമിനെ നിയോഗിക്കും

കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണത്തിന് സ്പെഷ്യൽ ടീമിനെ നിയോഗിക്കും

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കാലത്തെ ക്രമക്കേടുകൾ അന്വേഷിക്കാൻ സ്പെഷ്യൽ ടീമിനെ നിയോഗിക്കുമെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. കോവിഡ് ക്രമക്കേടുകളെക്കുറിച്ചുള്ള ഇടക്കാല റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും (ധനകാര്യം) കീഴിലുള്ള ഉദ്യോഗസ്ഥരുടെ സംഘത്തിന് കൈമാറാൻ…