സ്കൂൾ ബസിലേക്ക് കെഎസ്ആർടിസി ബസിടിച്ച് അപകടം; രണ്ട് കുട്ടികൾ മരിച്ചു

സ്കൂൾ ബസിലേക്ക് കെഎസ്ആർടിസി ബസിടിച്ച് അപകടം; രണ്ട് കുട്ടികൾ മരിച്ചു

ബെംഗളൂരു: സ്കൂൾ ബസിലേക്ക് കർണാടക ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. റായ്ച്ചൂർ മാൻവി താലൂക്കിലെ കപ്ഗലിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു. മാൻവി ലയോള സ്കൂളിൽ നിന്ന് വിദ്യാർഥികളുമായി പോയ…
ട്രക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറി രണ്ട് മരണം

ട്രക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറി രണ്ട് മരണം

ബെംഗളൂരു: ട്രക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചിക്കബല്ലാപുര ചിന്താമണിയിലാണ് സംഭവം. ചിന്താമണി താലൂക്കിലെ മടികെരെ ഗ്രാമവാസിയായ ശിവാനന്ദ, കോലാർ വെലഗലബുരെയിലുള്ള ശാന്തകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച രണ്ടുപേരും ഹോട്ടലിലെ ജീവനക്കാരാണ്. അപകടത്തിൽ പരുക്കേറ്റ മുരളി, ശ്രീനിവാസ ബാബു…
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നേരിടാൻ ശക്തമായ നിയമങ്ങൾ ആവശ്യമെന്ന് മന്ത്രി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നേരിടാൻ ശക്തമായ നിയമങ്ങൾ ആവശ്യമെന്ന് മന്ത്രി

ബെംഗളൂരു: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ വേണമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളിലെ സ്ത്രീകളുടെ സുരക്ഷ അവലോകനം ചെയ്യാൻ…
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷ ബെൽറ്റ് നിർബന്ധമാക്കിയേക്കും

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷ ബെൽറ്റ് നിർബന്ധമാക്കിയേക്കും

ബെംഗളൂരു: കർണാടകയിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷ ബെൽറ്റ് നിർബന്ധമാക്കിയേക്കും. ഒമ്പത് മാസത്തിനും നാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് നിർദേശം നടപ്പാക്കുക. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനാണിത്. കേന്ദ്രസർക്കാർ നേരത്തെ തന്നെ ഈ നിയമം…
ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് പുരസ്‌കാരം; പ്രഖ്യാപനം സർക്കാർ മരവിപ്പിച്ചു

ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് പുരസ്‌കാരം; പ്രഖ്യാപനം സർക്കാർ മരവിപ്പിച്ചു

ബെംഗളൂരു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നൽകാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി. ജി. രാമകൃഷ്ണയ്ക്ക് നൽകാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്. 2022ൽ ഹിജാബ് വിഷയം സംസ്ഥാനത്ത് വിവാദമായ…
മുൻ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ ആശുപത്രിയിൽ

മുൻ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ ആശുപത്രിയിൽ

ബെംഗളൂരു: കർണാടക മുൻ വിദ്യാഭ്യാസ മന്ത്രിയും ബിജെപി എംഎൽഎയുമായ എസ്. സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും, ശരീരവേദനയും കാരണമാണ് അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്…
ആശുപത്രിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട്; പത്തിലധികം നവജാത ശിശുക്കൾ ഗുരുതരാവസ്ഥയിൽ

ആശുപത്രിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട്; പത്തിലധികം നവജാത ശിശുക്കൾ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: ആശുപത്രിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് പത്തിലധികം നവജാത ശിശുക്കൾ ഗുരുതരാവസ്ഥയിൽ. ബിദറിലെ ബ്രിംസ് ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടർന്നാണ് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം (എൻഐസിയു) വാർഡ്…
കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. സംവിധായകൻ യോഗ്‌രാജ് ഭട്ടിൻ്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിർമാണത്തിനിടെയാണ് സംഭവം. തുമകുരു ചിക്കനായകനഹള്ളി സ്വദേശി മോഹൻ കുമാർ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.…
ദളിത്‌ യുവതിയുടെ മരണം; ഭർത്താവ് ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

ദളിത്‌ യുവതിയുടെ മരണം; ഭർത്താവ് ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

ബെംഗളൂരു: ദളിത്‌ യുവതി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കോപ്പാൾ ഗംഗാവതി വിത്തലാപുര വില്ലേജിലെ താമസക്കാരിയായ മാരിയമ്മയെയാണ് ഓഗസ്റ്റ് 29ന് വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ദേഹത്ത് നിരവധി മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇക്കാരണത്താൽ…
രേണുകസ്വാമി വധക്കേസ് ; നടൻ ദര്‍ശൻ ഉള്‍പ്പെടെ 17 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

രേണുകസ്വാമി വധക്കേസ് ; നടൻ ദര്‍ശൻ ഉള്‍പ്പെടെ 17 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു: നടൻ ദർശൻ തൂഗുദീപ ഉള്‍പ്പെടെ 17 പ്രതികള്‍ക്കെതിരെ രേണുകസ്വാമി വധക്കേസില്‍ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. എല്ലാ കോണുകളില്‍ നിന്നും കേസ് അന്വേഷിച്ചതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. 231 സാക്ഷി മൊഴികള്‍ അടങ്ങുന്ന 3991…