Posted inKARNATAKA LATEST NEWS
വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു
ബെംഗളൂരു: വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു. രാമനഗര മാഗഡി താലൂക്കിലെ മാരലഗൊണ്ടൽ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ കർഷകൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ ചവിട്ടിയാണ് പുള്ളിപ്പുലി ചത്തത്. ഉമേഷ് എന്ന കർഷകനാണ് തൻ്റെ മധുരക്കിഴങ്ങ് കൃഷി വന്യമൃഗങ്ങളിൽ…









