Posted inKARNATAKA LATEST NEWS
ബിആർടി കടുവാ സങ്കേതത്തിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി
ബെംഗളൂരു: ബിലിഗിരി രംഗനാഥസ്വാമി ഹിൽസിലെ ബിആർടി കടുവാ സങ്കേതത്തിൽ നിന്ന് രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി. പാതി ഭക്ഷിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവാ സങ്കേതത്തിലെ ബൈലൂർ, യെലന്തൂർ ഫോറസ്റ്റ് റേഞ്ചുകളിലാണ് ആനകളുടെ ഇവ കണ്ടെത്തിയത്.…








