എസ്‌.എം. കൃഷ്‌ണ ആശുപത്രി വിട്ടു

എസ്‌.എം. കൃഷ്‌ണ ആശുപത്രി വിട്ടു

ബെംഗളൂരു: ശ്വാസ തടസം മൂലം ചികിത്സയിലായിരുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌.എം. കൃഷ്‌ണ ആശുപത്രി വിട്ടു. അസുഖം പൂര്‍ണമായും ഭേദമായതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ.സത്യനാരായണ, ഡോ.സുനില്‍ കാരന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള…
മാധ്യമസ്ഥാപനത്തിനെതിരായ അപകീർത്തികേസ്; തുടർ നടപടികൾ സ്റ്റേ ചെയ്തു

മാധ്യമസ്ഥാപനത്തിനെതിരായ അപകീർത്തികേസ്; തുടർ നടപടികൾ സ്റ്റേ ചെയ്തു

ബെംഗളൂരു: മാധ്യമസ്ഥാപനത്തിനെതിരായ അപകീർത്തികേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ദ ന്യൂസ് മിനിറ്റിനെതിരായ കേസിലാണ് കോടതി ഉത്തരവ്. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ വിചാരണക്കോടതിയിലെ എല്ലാ നടപടികളും നിർത്തിവയ്ക്കാനാണ് നിർദ്ദേശം. 2021 മെയ് 29-ന് കോവിഡ് വാക്സിൻ വിതരണത്തിന്‍റെ…
ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; തിരച്ചിൽ  നിർത്തിവെച്ചതിനെതിരെ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; തിരച്ചിൽ നിർത്തിവെച്ചതിനെതിരെ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെ‌ട്ട് കാർവാർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം. കാണാതായവരുടെ ബന്ധുക്കളാണ് കളക്ടറേറ്റിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജ​ഗന്നാഥ് എന്നിവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി…
സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്തും

സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്തും

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്താൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ നടൻ ദർശന് വിഐപി പരിഗണന നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും സുരക്ഷ അവലോകനം…
ഡിജിറ്റൽ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു

ഡിജിറ്റൽ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ഡിജിറ്റൽ പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. സർക്കാരിൻ്റെ നയങ്ങളും പദ്ധതികളും ഇൻ്റർനെറ്റ് വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കുറഞ്ഞത് ഒരു ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യക്തികളെയും, സ്ഥാപനങ്ങളെയും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യോഗ്യരായ ഡിജിറ്റൽ മീഡിയ…
വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നയം രൂപീകരിക്കും

വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നയം രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നയം രൂപീകരിക്കും. അടുത്തിടെ കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിലുള്ള സുരക്ഷാ നടപടികൾ വർധിപ്പിച്ച് വനിതാ മെഡിക്കൽ പ്രൊഫഷണലുകളെ സംരക്ഷിക്കുന്നതിന് സർക്കാർ ഊന്നൽ നൽകുമെന്ന് മെഡിക്കൽ…
കർണാടകയിൽ പ്രീമിയം ബ്രാൻഡ് മദ്യത്തിന്‍റെ വില കുറയും

കർണാടകയിൽ പ്രീമിയം ബ്രാൻഡ് മദ്യത്തിന്‍റെ വില കുറയും

ബെംഗളൂരു: കർണാടകയിൽ പ്രീമിയം ബ്രാൻഡ് മദ്യത്തിൻ്റെ വില കുറയും. 100 രൂപ മുതൽ 2000 രൂപ വരെയാണ് കുറയുക. പ്രീമിയം മദ്യത്തിൻ്റെ നികുതി സ്ലാബിൽ മാറ്റം വരുത്തിയതോടെയാണ് വില കുറയുന്നത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ പ്രീമിയം മദ്യത്തിൻ്റെ വിലയില്‍  20% ത്തോളം…
ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരൻ അക്ബർ പാഷയെ നാഗ്പൂരിൽ നിന്നും ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി. നാഗ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെ ബെളഗാവിയിലെത്തിച്ചത്. നിലവിൽ ഹിൻഡാൽഗ ജയിലിൽ കഴിയുന്ന ഗുണ്ട നേതാവ് ജയേഷ് പൂജാരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അക്ബർ പാഷ.…
കന്നഡ സിനിമ സംവിധായകൻ കെ. പ്രഭാകർ അന്തരിച്ചു

കന്നഡ സിനിമ സംവിധായകൻ കെ. പ്രഭാകർ അന്തരിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ കെ. പ്രഭാകർ (64) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രഭാകറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യനില കൂടുതൽ വഷളാകുകയും മരണപ്പെടുകയുമായിരുന്നു.…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്. ദർശനെ ചൊവ്വാഴ്ച രാത്രിയോടെ ബെള്ളാരി ജില്ലാ ജയിലിലേക്കാണ് മാറ്റുക. ജയിലിൽ നടന് പ്രത്യേക പരിഗണന ലഭിച്ചുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്നാണ്…