സൈബർ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരന് 64 ലക്ഷം രൂപ നഷ്ടമായി

സൈബർ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരന് 64 ലക്ഷം രൂപ നഷ്ടമായി

ബെംഗളൂരു: കയ്യിലുള്ള പഴയ അഞ്ചു രൂപ നോട്ട് മാറാന്‍ ശ്രമിച്ച റിട്ടയേർഡ് ബാങ്ക് ജീവനക്കാരന് 64 ലക്ഷം രൂപ നഷ്ടമായി. ഹുബ്ബള്ളി സാത്തൂർ സ്വദേശി ശിവറാം പുരോഹിതിനാണ് പണം നഷ്ടമായത്. റിട്ടയേർഡ് ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഇൻസ്റ്റാഗ്രാം…
ഡിവൈഎസ്പി ഗണപതിയുടെ മരണം; മന്ത്രി ജോർജിനെതിരായ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

ഡിവൈഎസ്പി ഗണപതിയുടെ മരണം; മന്ത്രി ജോർജിനെതിരായ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

ബെംഗളൂരു: ഡിവൈഎസ്പി ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജിനെതിരെ സിബിഐ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു. കേസ് റദ്ദാക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പുനപരിശോധന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.…
ഫ്രീഡം പാർക്കിൽ പ്രതിഷേധം; ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം

ഫ്രീഡം പാർക്കിൽ പ്രതിഷേധം; ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഫെഡറേഷൻ ഓഫ് കർണാടക ഡിപ്രെസ്ഡ് കമ്മ്യൂണിറ്റീസ് ഇന്ന് ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. ഖോഡേ സർക്കിളിനും ഫ്രീഡം പാർക്കിനും ഇടയിലും ശേഷാദ്രി റോഡിലും രാവിലെ 9 മുതൽ…
ജയിലിനുള്ളിൽ വിഐപി പരിഗണന; നടൻ ദർശനെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റും

ജയിലിനുള്ളിൽ വിഐപി പരിഗണന; നടൻ ദർശനെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റും

ബെംഗളൂരു: ജയിലിനുള്ളിൽ വിഐപി പരിഗണന ലഭിച്ച കന്നഡ നടന്‍ ദര്‍ശനെ ബെളഗാവി ഹിൻഡാൽഗ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ദർശനെ ജയിൽ മാറ്റണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടത്. സംഭവത്തിൽ ഇതുവരെ ഒമ്പത് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചു. ജയില്‍ പരിസരം സന്ദര്‍ശിച്ച്…
ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് സംവിധാനം അവതരിപ്പിച്ച് റെയിൽവേ

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് സംവിധാനം അവതരിപ്പിച്ച് റെയിൽവേ

ബെംഗളൂരു: കർണാടകയിലെ 81 റെയിൽവേ സ്റ്റേഷനുകളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് സംവിധാനം അവതരിപ്പിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). മൈസൂരു ഡിവിഷൻ ആണ് പുതിയ ടിക്കറ്റ് സംവിധാനത്തിന് തുടക്കമിട്ടത്. 81 സ്റ്റേഷനുകളിലുടനീളമുള്ള 94 അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (യുടിഎസ്)…
ഭൂമി കൈമാറ്റത്തിൽ ക്രമക്കേട്; സിദ്ധാർഥ വിഹാര ട്രസ്റ്റിന് അനധികൃമായി ഭൂമി നൽകിയെന്ന് ആരോപണം

ഭൂമി കൈമാറ്റത്തിൽ ക്രമക്കേട്; സിദ്ധാർഥ വിഹാര ട്രസ്റ്റിന് അനധികൃമായി ഭൂമി നൽകിയെന്ന് ആരോപണം

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ രാഹുൽ ഖാർഗെ നേതൃത്വം നൽകുന്ന സിദ്ധാർഥ വിഹാര ട്രസ്റ്റിന് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടന്നതായി ആരോപണം. ബി.ജെ.പി. രാജ്യസഭാ എം.പി. ലഹർസിങ് സിറോയയാണ് ആരോപണവുമായി…
ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; ആറ് പേർ ചികിത്സയിൽ

ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം; ആറ് പേർ ചികിത്സയിൽ

ബെംഗളൂരു: ക്ഷേത്രമേളയിൽ നിന്നും ഭക്ഷണം കഴിച്ച യുവതിക്ക് ദാരുണാന്ത്യം. തുമകുരു മധുഗിരി താലൂക്കിലെ ബുള്ളസാന്ദ്ര ഗ്രാമത്തിലാണ് സംഭവം. കാതമ്മ (45) ആണ് മരിച്ചത്. ശനിയാഴ്ചയാണ് മേള ആരംഭിച്ചത്. ഗ്രാമത്തിലെ മുഴുവനാളുകളും മേളയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ കാതമ്മയ്ക്ക് വയറുവേദന…
നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: രേണുകാസ്വാമി വധക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വിഐപി പരിഗണന ലഭിച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി. താരം ഗുണ്ടാ നേതാവിനൊപ്പമിരുന്ന് ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ചിത്രമാണ് പുറത്ത് വന്നത്. ഗുണ്ടാ നേതാവായ വിൽസൽ…
പതിനഞ്ചുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പതിനഞ്ചുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

ബെംഗളൂരു: പതിനഞ്ചുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഹോസ്കോട്ടിലാണ് സംഭവം. വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവാണ് സംഭവം പോലീസിനെ അറിയിച്ചത്. കെആർ പുരത്തെ കൊടിഗെഹള്ളിയിൽ നിന്നുള്ള 24 കാരനായ യശ്വന്ത് ആയിരുന്നു വരൻ. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞെന്ന് കാട്ടിയാണ്…
വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി

വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മൈസൂരുവിൽ വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി. നഞ്ചൻഗുഡ് താലൂക്കിലെ ഗട്ടവാടി ഗ്രാമത്തിലെ വാഴത്തോട്ടത്തിലാണ് സംഭവം. ഗട്ടവാടി വില്ലേജിൽ താമസിക്കുന്ന ശശികലയാണ് (38) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്ക് പോയ ശശികല പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ്…