വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ; 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19000 കേസുകൾ

വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ; 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19000 കേസുകൾ

ബെംഗളൂരു: വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 22 ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 19,000 കേസുകളാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതിൽ 9,684 കേസുകൾ ബെംഗളൂരുവിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ചുള്ള യാത്ര, വ്യാജ നമ്പർ പ്ലേറ്റുകൾ,…
സ്ത്രീധനപീഡനം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്ത്രീധനപീഡനം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹകാർ നഗർ സ്വദേശി മാനസയാണ് (24) മരിച്ചത്. സ്ത്രീധനപീഡനം കാരണം യുവതി സ്വയം ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മാനസയുടെ ഭർത്താവ് കോലാർ തൂരണ്ടഹള്ളി സ്വദേശി ഉല്ലാസ് ഗൗഡയ്ക്കെതിരെയും ഇയാളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു.…
നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ഏഴ് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ഏഴ് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട് ഏഴ് പേർക്ക് സസ്പെൻഷൻ. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് നടൻ കഴിയുന്നത്. ദർശൻ തൂഗുദീപയ്‌ക്ക് കസ്റ്റഡിയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിനു…
മുഡ ആരോപണം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ

മുഡ ആരോപണം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ

ബെംഗളൂരു : മുഡ (മൈസൂരു അർബൻവികസന അതോറിറ്റി) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയ സാഹചര്യത്തിൽ ധാർമിക പിന്തുണയറിയിച്ച് ദളിത്, പിന്നാക്ക വിഭാഗ സമുദായങ്ങളിലെ സന്ന്യാസിമാരുടെ സംഘം ഞായറാഴ്ച…
ഡ്രെഡ്ജിംഗ് പുനരാരംഭിക്കണം; കര്‍ണാടക മുഖ്യമന്ത്രിയെ കാണാൻ കേരള നേതാക്കള്‍

ഡ്രെഡ്ജിംഗ് പുനരാരംഭിക്കണം; കര്‍ണാടക മുഖ്യമന്ത്രിയെ കാണാൻ കേരള നേതാക്കള്‍

കർണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കള്‍ കർണാടക മുഖ്യമന്ത്രിയെ കാണും. എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്, കാർവാർ എംഎല്‍എ സതീശ് സെയ്ല്‍,…
എല്ലാ ജില്ലകളിലും സയൻസ് സെന്ററുകൾ സ്ഥാപിക്കും

എല്ലാ ജില്ലകളിലും സയൻസ് സെന്ററുകൾ സ്ഥാപിക്കും

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സയൻസ് സെന്ററുകൾ സ്ഥാപിക്കുമെന്ന് ശാസ്ത്രസാങ്കേതികവകുപ്പ്‌ മന്ത്രി എൻ.എസ്. ബോസ് രാജു. ഒരു വർഷത്തിനകം സെന്ററുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബെംഗളൂരു ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിൽ നടന്ന ദേശീയ ബഹിരാകാശ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു…
സർക്കാർ സ്ഥാപനങ്ങളിൽ ബോർഡുകൾ കന്നഡയിൽ മാത്രം

സർക്കാർ സ്ഥാപനങ്ങളിൽ ബോർഡുകൾ കന്നഡയിൽ മാത്രം

ബെംഗളൂരു : കർണാടകയിൽ എല്ലാ സർക്കാർ വകുപ്പുകളിലും  കോർപ്പറേഷനുകളിലും സ്ഥാപനത്തിന്റെ പേരു വ്യക്തമാക്കുന്ന ബോർഡുകളും അറിയിപ്പു ബോർഡുകളും കന്നഡയിൽമാത്രം പ്രദർശിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആണ് ഉത്തരവിറക്കിയത്. കന്നഡയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയെന്നും ബോർഡുകളില്‍ കന്നഡയ്ക്കാവണം  പ്രാധാന്യമെന്നും ഉത്തരവില്‍…
ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന്  ആരോഗ്യ വകുപ്പ്

ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു. കൊൽക്കത്തയിൽ അടുത്തിടെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺപ്രകാശ് പാട്ടീലിൻ്റെ അധ്യക്ഷതയിൽ ചേർന്ന…
മുഡ അഴിമതി ആരോപണം; വിശദീകരണം നൽകാൻ സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും

മുഡ അഴിമതി ആരോപണം; വിശദീകരണം നൽകാൻ സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കാണും. ആരോപണം സംബന്ധിച്ച കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കമാൻഡ് വിളിപ്പിച്ചതിനെ തുടർന്നാണ് സിദ്ധരാമയ്യ ഡൽഹിയിൽ എത്തിയത്. ഉപമുഖ്യമന്ത്രി ഡി.കെ.…
മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാർ

മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാർ

ബെംഗളൂരു: മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടിന്റെ തീരുമാനത്തെ അപലപിച്ച് കൊണ്ട് എംഎൽഎമാരുടെ യോഗം…