പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

ബെംഗളൂരു: മിഠായി നൽകാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. ബെളഗാവിയിലെ ചിക്കൊടി നിപാനിയിലെ ബാദൽ പ്ലോട്ടിലാണ് സംഭവം. ആസിഫ് ഭഗവാൻ (58) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു പെൺകുട്ടിയെ മിഠായി നൽകാമെന്ന്…
അനധികൃത സ്വത്ത് സമ്പാദന കേസ്; ലോകായുക്തക്ക് മുമ്പിൽ ഹാജരായി ഡി. കെ. ശിവകുമാർ

അനധികൃത സ്വത്ത് സമ്പാദന കേസ്; ലോകായുക്തക്ക് മുമ്പിൽ ഹാജരായി ഡി. കെ. ശിവകുമാർ

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോകായുക്തക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ലോകായുക്ത ബുധനാഴ്ച ശിവകുമാറിന് സമൻസ് അയച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം ഉദ്യോഗസ്ഥർ അദ്ദേഹം ചോദ്യം…
സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരു മരണം

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരു മരണം

ബെംഗളൂരു: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരു മരണം. ശിവമോഗയിൽ നിന്നുള്ള 75കാരനാണ് മരിച്ചത്. ജൂലൈ അഞ്ചിനാണ് ഇദ്ദേഹത്തിന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ജൂൺ 19 മുതൽ പനി ബാധിച്ച ഇദ്ദേഹത്തെ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ജില്ലാ…
പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപണം; സംഗീത അധ്യാപകനെതിരെ കേസ്

പത്താം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപണം; സംഗീത അധ്യാപകനെതിരെ കേസ്

ബെംഗളൂരു: പത്താം ക്ലാസ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തിൽ സംഗീത അധ്യാപകനെതിരെ കേസെടുത്തു. തീർത്ഥഹള്ളിയിലെ ആനന്ദഗിരിയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. സംഗീത അധ്യാപകൻ ഇംതിയാസിനെതിരെയാണ് (45) കേസെടുത്തത്. കഴിഞ്ഞ ആറ് മാസമായി അധ്യാപകൻ തങ്ങളുടെ മക്കളെ തുടർച്ചയായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി…
നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് ഒരു മരണം

നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് ഒരു മരണം

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. റായ്ച്ചൂർ ഗുഞ്ചല്ലൈ ടോൾ പ്ലാസയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം. ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു. ഹഞ്ചിനാല ഗ്രാമത്തിലെ അന്നപൂർണയാണ് (34) മരിച്ചത്. കാറിലുണ്ടായിരുന്നവർ…
ബേക്കറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

ബേക്കറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

ബെംഗളൂരു: ബേക്കറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ശിവമോഗ ആയന്നൂർ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ബേക്കറിയിൽ പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചതോടെ തീപടരുകയുക തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആയന്നൂരിലെ ഹനഗെരെ റോഡിലുള്ള എസ്എൽവി അയ്യങ്കാർ ബേക്കറിയിലാണ് സംഭവം. സംഭവസമയം…
ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല; ദർശന്റെ ഹർജി കോടതി തള്ളി

ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല; ദർശന്റെ ഹർജി കോടതി തള്ളി

ബെംഗളൂരു: ജയിലിനുള്ളിൽ വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന നടൻ ദർശന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. ചിത്രദുർഗയിലെ രേണുകസ്വാമി കൊലക്കേസിൽ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് നടൻ കഴിയുന്നത്. രണ്ടാം തവണയാണ് ഇതേ ആവശ്യം ചൂണ്ടിക്കാട്ടിയുള്ള ദർശന്റെ ഹർജി…
മുഡ കേസ്; സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.കെ. ശിവകുമാർ

മുഡ കേസ്; സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് പാർട്ടി 100 ശതമാനം മുഖ്യമന്ത്രിയോടൊപ്പമാണെന്നും സിദ്ധരാമയ്യ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ ആരുടെ പക്കലും തെളിവുകളില്ലെന്നും ശിവകുമാർ…
നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ

നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നാല് പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന തന്റെ രാഷ്ട്രീയ ജീവിതത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ഭൂമി കുംഭകോണക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹലോട്ട് അനുമതി നല്‍കിയതിന് പിന്നാലെയാണ് മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. നാല്‍പ്പത് വര്‍ഷമായി…