Posted inBENGALURU UPDATES LATEST NEWS
വാർത്ത സമ്മേളനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ വാർത്ത സമ്മേളനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. പി.കെ. രവിചന്ദ്രൻ ആണ് മരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വാർത്താസമ്മേളനം നടത്തിയത്. ഇതിനിടെ കുഴഞ്ഞുവീണ അദ്ദേഹം ഉടൻ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്ന്…








