Posted inKARNATAKA LATEST NEWS
കാറിനുള്ളിൽ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കാറിനുള്ളിൽ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടൂർ സ്വദേശി ഗുരുരാജ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മണിപ്പാലിലെ കെഎംസി ആശുപത്രിയിൽ പിതാവിനെ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കാറിൽ കിടന്നുറങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ ഗുരുരാജിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…








