കടബാധ്യത; ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി

കടബാധ്യത; ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി

ബെംഗളൂരു: കടബാധ്യത കാരണം ഒരു കുടുംബത്തിലെ മൂന്ന് പേർ കനാലിൽ ചാടി ജീവനൊടുക്കി. ചന്നരായപട്ടണയിലെ കേരെ ബീഡിയിലാണ് സംഭവം. ബെംഗളൂരുവിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്ന ശ്രീനിവാസ് (43), സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ഭാര്യ ശ്വേത (36), ഇവരുടെ മകൾ ഏഴാം…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെയും മറ്റ്‌ പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ദർശനും പവിത്ര ഗൗഡയുമുൾപ്പെടെ 17 പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. ഓഗസ്റ്റ് 28 വരെയാണ് കാലാവധി…
സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ബെംഗളൂരു

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ബെംഗളൂരു

ബെംഗളൂരു: രാജ്യത്തിൻ്റെ 78–ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങി കർണാടക. സംസ്ഥാനത്തെ പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുന്ന തലസ്ഥാന നഗരമായ ബെംഗളൂരുവിലെ എം.ജി.റോഡിലെ മനേക് ഷാ പരേഡ് മൈതാനത്ത് വ്യാഴാഴ്ച രാവിലെ 9-ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയപതാക ഉയർത്തും. തുടർന്ന് ഗാർഡ്…
ലോകായുക്ത പരിശോധന; ആശുപത്രിയില്‍ നിന്നും കോവിഡ് ചികിത്സയ്ക്കുള്ള കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി

ലോകായുക്ത പരിശോധന; ആശുപത്രിയില്‍ നിന്നും കോവിഡ് ചികിത്സയ്ക്കുള്ള കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി

ബെംഗളൂരു: ലോകായുക്ത നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ നിന്നും കോവിഡ് ചികിത്സയ്ക്കുള്ള കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി. മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (മിംസ്) ഫാർമസി മെയിൻ സ്റ്റോറില്‍ നിന്നാണ് മരുന്നുകൾ പിടികൂടിയത്. കോവിഡ് ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന 40 ലക്ഷം രൂപ…
നടൻ ദർശൻ ജയിലിൽ കുഴഞ്ഞുവീണു

നടൻ ദർശൻ ജയിലിൽ കുഴഞ്ഞുവീണു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ ജയിലിൽ കുഴഞ്ഞുവീണു. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് സംഭവം. ആരോ​ഗ്യം മോശമായതിനെത്തുടർന്നാണ് താരം ജയിലിൽ കുഴഞ്ഞുവീണത്. രണ്ടുമാസം മുമ്പാണ് രേണുകാ സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് ദർശനും സുഹൃത്തായ പവിത്രാ ​ഗൗഡയും ജയിലിലായത്.…
രാഷ്ട്രപതിയുടെ പോലീസ് മെഡൽ; സംസ്ഥാനത്ത് നിന്നും 19 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു

രാഷ്ട്രപതിയുടെ പോലീസ് മെഡൽ; സംസ്ഥാനത്ത് നിന്നും 19 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു

ബെംഗളൂരു: വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമായി നല്‍കുന്ന രാഷ്ട്രപത്രിയുടെ പോലീസ് മെഡലിന് കർണാടകയിൽ നിന്നും 19 ഉദ്യോഗസ്ഥർ അര്‍ഹരായി. രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ എം.ചന്ദ്രശേഖറിന് (എഡിജിപി, ആഭ്യന്തര സുരക്ഷാ വിഭാഗം (ഐഎസ്ഡി, ബെംഗളൂരു) ലഭിച്ചു. ശ്രീനാഥ് എം. ജോഷി, (എസ്പി, ലോകായുക്ത), സി.കെ.…
എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ച് കർണാടക

എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ച് കർണാടക

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ച് കർണാടക സർക്കാർ. എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ ഇടപാടുകള്‍ അവസാനിപ്പിക്കാനും നിക്ഷേപങ്ങൾ ഉടൻ പിൻവലിക്കാനും ധനകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങൾ,…
മൂന്ന് വർഷത്തിനിടെ അഞ്ച് വിവാഹം കഴിച്ച് തട്ടിപ്പ്; യുവതി പിടിയിൽ

മൂന്ന് വർഷത്തിനിടെ അഞ്ച് വിവാഹം കഴിച്ച് തട്ടിപ്പ്; യുവതി പിടിയിൽ

ബെംഗളൂരു: മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തുമകുരു ഗുബ്ബി സ്വദേശിനി കോമളമാണ് പിടിയിലായത്. മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം കഴിച്ച് ഇവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത ശേഷം കോമള കടന്നുകളയുകയായിരുന്നു.…
സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; സർക്കാർ സ്കൂൾ അധ്യാപകന് മർദനം

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; സർക്കാർ സ്കൂൾ അധ്യാപകന് മർദനം

ബെംഗളൂരു: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സർക്കാർ സ്കൂൾ അധ്യാപകന് മർദനം. റായ്ച്ചൂരിലെ ആദർശ സർക്കാർ സ്‌കൂളിലെ അധ്യാപകനായ മെഹബൂബ് അലിയാണ് മർദനത്തിനിരയായത്. സ്കൂളിലെ വനിതാ ഗസ്റ്റ് അധ്യാപികയ്ക്കാണ് അലി അശ്ലീല സന്ദേശമയച്ചത്. അധ്യാപികയുടെ കുടുംബാംഗങ്ങളാണ് അലിയെ മർദിച്ചത്. മെഹബൂബ് അലി തനിക്ക്…
ഷിരൂര്‍ മണ്ണിടിച്ചില്‍; അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍

ഷിരൂര്‍ മണ്ണിടിച്ചില്‍; അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയില്ലെന്നാണ് പുറത്ത് വരുന്നത്. ഇന്ന് രാവിലെ 9ന് തിരച്ചില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തിരച്ചിലിനായി നാവികസംഘം ഇതുവരെ എത്തിയിട്ടില്ല.…