മൈസൂര ദസറയിലേക്ക് ഇത്തവണ തിരഞ്ഞെടുത്തത് 14 ആനകളെ

മൈസൂര ദസറയിലേക്ക് ഇത്തവണ തിരഞ്ഞെടുത്തത് 14 ആനകളെ

ബെംഗളൂരു: മൈസൂരു ദസറയിൽ ഇത്തവണ അണിനിരക്കുന്നത് 14 ആനകൾ. തിരഞ്ഞെടുത്ത ആനകളുടെ പട്ടിക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പുറത്തുവിട്ടു. ഓഗസ്റ്റ് 21നാണ് ഇത്തവണ ദസറയുടെ മുന്നോടിയായുള്ള ഗജപായന നടത്തുന്നത്. മൈസൂരു ഹുൻസൂർ താലൂക്കിലെ വീരനഹോസഹള്ളിയിലായിരിക്കും ഗജപായന നടത്തുന്നത്. ഇത്തവണത്തെ ദസറ…
മൈസൂരു ദസറയ്ക്ക് ഒക്ടോബർ മൂന്നിന് തുടക്കമാകും

മൈസൂരു ദസറയ്ക്ക് ഒക്ടോബർ മൂന്നിന് തുടക്കമാകും

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് ഒക്ടോബർ 3ന് തുടക്കം കുറിക്കും. ഒക്ടോബർ 12നായിരിക്കും ജംബോ സവാരി നടക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. തിങ്കളാഴ്ച വിധാന സൗധയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തവണ ദസറ ഗംഭീരമായി ആഘോഷിക്കാൻ…
മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ 58 പേർ മരിച്ചതായി മന്ത്രി

മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ 58 പേർ മരിച്ചതായി മന്ത്രി

ബെംഗളൂരു: മഴക്കെടുതിയിൽ കർണാടകയിൽ ഈ വർഷം ഇതുവരെ 58 പേർ മരിച്ചതായി റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഇത്തവണ സാധാരണയിലും കവിഞ്ഞ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 80,000 ഹെക്ടറിൽ വിളനാശവും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ…
എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്ത് എമിഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യവുമായി കർണാടക എമിഷൻ ടെസ്റ്റിംഗ് സെൻ്റർ ഓണർസ് അസോസിയേഷൻ. ഇത് സംബന്ധിച്ച് അസോസിയേഷൻ അംഗങ്ങൾ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് നിവേദനം സമർപ്പിച്ചു.വാടക, ഉപകരണങ്ങൾ, ശമ്പളം, ഓവർഹെഡുകൾ എന്നിവയുൾപ്പെടെ വർദ്ധിച്ചുവരുന്ന ചെലവുകളാണ്…
സംസ്ഥാനത്തെ അണക്കെട്ടുകൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും

സംസ്ഥാനത്തെ അണക്കെട്ടുകൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. തുംഗഭദ്ര അണക്കെട്ടിലെ ഗേറ്റ് തകർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ ഡാമുകളുടെയും സുരക്ഷയ്ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് വിവിധ ജില്ലകളിലേക്ക് അയക്കും. പരിശോധന…
തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കും; ഡി. കെ. ശിവകുമാർ

തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്റെ തകർന്ന ഗേറ്റ് മാറ്റിസ്ഥാപിക്കാൻ ഒരാഴ്ചയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. അണക്കെട്ടിൻ്റെ ക്രസ്റ്റ് ഗേറ്റുകളിലൊന്ന് ശനിയാഴ്ച രാത്രിയോടെ തകർന്നിരുന്നു. അണക്കെട്ടിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാനാവില്ലെന്ന് ശിവകുമാർ പറഞ്ഞു. ക്രസ്റ്റ് ഗേറ്റ്…
ജന്മദിനം ആഘോഷിക്കാൻ പോകവേ ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ജന്മദിനം ആഘോഷിക്കാൻ പോകവേ ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ജന്മദിനം ആഘോഷിക്കാൻ പോകവെ ബൈക്ക് മരത്തിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി ബീദറിലെ ഔരാദ് താലൂക്കിൽ ജംബാഗി ക്രോസിന് സമീപമാണ് സംഭവം. ഹനുമന്തപ്പ ചന്നപ്പ (23), ഗണേഷ് ധനരാജ് (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ…
വിരമിച്ചതിന് ശേഷം ജനനത്തിയതി മാറ്റാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

വിരമിച്ചതിന് ശേഷം ജനനത്തിയതി മാറ്റാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: സർവീസിൽ നിന്നും വിരമിച്ചതിന് ശേഷം രേഖാമൂലമുള്ള ജനനത്തിയതി മാറ്റാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പള്‍പ്പ് ഡ്രോയിങ് പ്രൊസസര്‍ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്നയാളാണ് ജനനത്തിയതി മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജോലിക്കെത്തിയപ്പോള്‍ 1952 മാര്‍ച്ച് 30നാണ് ജനനത്തിയതിയെന്ന് വാക്കാല്‍…
അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ തിരച്ചിലിന് പ്രതിസന്ധിയെന്ന് കര്‍ണാടക

അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ തിരച്ചിലിന് പ്രതിസന്ധിയെന്ന് കര്‍ണാടക

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണ്. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി. പ്രതികൂല സാഹചര്യങ്ങളാണെങ്കിലും ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.…
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ബീദർ ജൻവാഡയ്ക്ക് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അനിതാ ബായിയും (45) ഇവരുടെ അഞ്ചും രണ്ടും വയസുള്ള മക്കളുമാണ്…