അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും; ഗംഗാവലിയിലെ ഒഴുക്ക് കുറഞ്ഞാലുടൻ ദൗത്യം പുനരാരംഭിക്കും

അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും; ഗംഗാവലിയിലെ ഒഴുക്ക് കുറഞ്ഞാലുടൻ ദൗത്യം പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. ഗംഗാവലി നദിയിലെ ഒഴുക്ക് അഞ്ച് നോട്സിന് മുകളിലാണ്. ഇത് നാലായി കുറഞ്ഞാൽ തിരച്ചിൽ പുനരാരംഭിക്കാൻ കഴിയുമെന്നുമാണ് നിഗമനമെന്ന് ജില്ലാ…
ബെംഗളൂരുവിൽ കമ്പളയ്ക്ക് 26ന് തുടക്കം

ബെംഗളൂരുവിൽ കമ്പളയ്ക്ക് 26ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ കമ്പള മത്സരത്തിന് ഓഗസ്റ്റ് 26ന് തുടക്കമാകും. 2025 ഏപ്രിൽ 19-ന് ശിവമോഗയിൽ നടക്കുന്ന അവസാന കമ്പളയോടെ സീസൺ സമാപിക്കും. മൊത്തം മൊത്തം 26 പരിപാടികളാണ് കമ്പള മത്സരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നടത്തുന്നതിന് പകരമായാണ് ഇത്തവണ…
‘എന്നേക്കാള്‍ അര്‍ഹതയുള്ളവര്‍ ഉണ്ട്’; കര്‍ണാടക നാടക അക്കാദമിയുടെ പുരസ്‌കാരം നിരസിച്ച്‌ പ്രകാശ് രാജ്

‘എന്നേക്കാള്‍ അര്‍ഹതയുള്ളവര്‍ ഉണ്ട്’; കര്‍ണാടക നാടക അക്കാദമിയുടെ പുരസ്‌കാരം നിരസിച്ച്‌ പ്രകാശ് രാജ്

ബെംഗളൂരു: കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നിരസിച്ച്‌ നടനും നാടക പ്രവർത്തകനുമായ പ്രകാശ് രാജ്. നാടക ലോകത്ത് തന്നേക്കാള്‍ അർഹതയുള്ളവർ ഉള്ളതിനാല്‍ അവാർഡ് സ്വീകരിക്കാൻ മനസ്സാക്ഷി അനുവദിക്കുന്നിലെന്ന് പ്രകാശ് രാജ് പറഞ്ഞു. 'താൻ ഈ അടുത്താണ് നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ…
സ്പിരിറ്റ്‌ കയറ്റികൊണ്ടുവന്ന ടാങ്കർ മറിഞ്ഞ് അപകടം

സ്പിരിറ്റ്‌ കയറ്റികൊണ്ടുവന്ന ടാങ്കർ മറിഞ്ഞ് അപകടം

ബെംഗളൂരു: സ്പിരിറ്റ്‌ കയറ്റികൊണ്ടുവരികയായിരുന്ന ടാങ്കർ മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ ദേശീയപാത 46ൽ മല്ലഷെട്ടിഹള്ളിക്ക് സമീപം ഫ്‌ളൈഓവർ റാമ്പിൽ നിന്ന് ടാങ്കർ മറിയുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു ടാങ്കർ. ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കർ വീണതിന് പിന്നാലെ…
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ 20,000 കടന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ 20,000 കടന്നു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ സംസ്ഥാനത്ത് 20,729 ഡെങ്കിപ്പനി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതുവരെ 10 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1,753 ആക്റ്റീവ് കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 278 പുതിയ കേസുകളാണ്…
മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി

ബെംഗളൂരു: മണ്ണിടിച്ചിൽ കാരണം ബെംഗളൂരു - മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കി. വെള്ളിയാഴ്ച അർധരാത്രിയോടെ സക്‌ലേഷ്പുർ താലൂക്കിലെ ബല്ലുപേട്ട റെയിൽവേ ട്രാക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് ഹാസൻ, മംഗളൂരു, ബെംഗളൂരു റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ പൂർണമായും, ഭാഗികമായും റദ്ദാക്കി. സക്ലേഷ്പുർ,…
അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ചോദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ചോദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഉത്തർപ്രദേശ്: കേസ് കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് കിലോ ഉരുളക്കിഴങ്ങ് കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സൗരിഖ് പോലീസ് സ്റ്റേഷനിൽ ചപ്പുന ഔട്ട്‌പോസ്റ്റിൻ്റെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ആനന്ദ് രാംകൃപാലിനാണ് സസ്പെൻഷൻ. സംഭവത്തിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് നടപടി. പ്രാദേശിക…
കുട്ടികൾക്ക് വിളമ്പിയ മുട്ട ഫോട്ടോ എടുത്ത ശേഷം തിരിച്ചെടുത്തു; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കുട്ടികൾക്ക് വിളമ്പിയ മുട്ട ഫോട്ടോ എടുത്ത ശേഷം തിരിച്ചെടുത്തു; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

ബെംഗളൂരു: അങ്കണവാടിയിൽ കുട്ടികൾക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ മുട്ട, ഫോട്ടോയും വീഡിയോയും പകർത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാർ. കോപ്പാൾ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ശേഷം ജീവനക്കാർ തന്നെ തിരിച്ചെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ  സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ…
കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ്‌ ഓഫിസുകളിൽ ഇഡി റെയ്ഡ്

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ്‌ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ്‌ (കെഐഎഡിബി) ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കെഐഎഡിബിയുടെ ബെംഗളൂരുവിലെയും ധാർവാഡിലെയും ഓഫീസുകളിലാണ് വെള്ളിയാഴ്ച ഇഡി റെയ്ഡ് നടത്തിയത്. സെൻട്രൽ ബെംഗളൂരുവിലെ ഖനിജ ഭവനിലെയും ധാർവാഡിലെയും കെഐഎഡിബിയുടെ ഓഫീസുകളിൽ ഒരേസമയം നടത്തിയ റെയ്‌ഡുകളിൽ…