വനിതാ എസ്ഐ അപമാനിച്ചെന്ന് ആരോപണം;  കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വനിതാ എസ്ഐ അപമാനിച്ചെന്ന് ആരോപണം; കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: വനിതാ എസ്ഐ നിരന്തരം അപമാനിച്ചെന്ന് ആരോപിച്ച് കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചമരാജ്നഗർ കൊല്ലേഗലിലാണ് സംഭവം. ദുഷ്യന്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊല്ലേഗൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വർഷ, ദുഷ്യന്തിനെ പലതവണ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച്…
പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിച്ചു

പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിച്ചു

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ചിക്കമഗളുരു, ഗദഗ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയാണ് തിരിച്ചെത്തിച്ചത്.  ചിക്കമഗളൂരുവിലെ രാമേശ്വർ നഗറിൽ നിന്നുള്ള ചന്ദ്രശേഖറും കുടുംബവും അവന്തിപ്പോരയിലെ വിഷ്ണു ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു. ഇവിടെ നിന്ന് പുറപ്പെടാൻ വൈകിയതിനാൽ…
മാലിന്യ ട്രക്കിടിച്ച് ആറ് വയസുകാരി മരിച്ചു

മാലിന്യ ട്രക്കിടിച്ച് ആറ് വയസുകാരി മരിച്ചു

ബെംഗളൂരു: മാലിന്യ ട്രക്കിടിച്ച് ആറ് വയസുകാരി മരിച്ചു. ഹുബ്ബള്ളി സോണിയ ഗാന്ധി നഗറിലാണ് അപകടമുണ്ടായത്. ഹമീദബാനു കബാഡെ ആണ് മരിച്ചത്. ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ (എച്ച്ഡിഎംസി) മാലിന്യ ലോറിയാണ് കുട്ടിയെ ഇടിച്ചത്. നിയന്ത്രണം വിട്ട മാലിന്യ ലോറി പെൺകുട്ടിയെ ഇടിച്ചു…
ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, 15 പേർ അറസ്റ്റിൽ

ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, 15 പേർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മംഗളൂരു കുടുപ്പു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന്…
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. പാകിസ്ഥാനുമായി യുദ്ധം ആവശ്യമില്ല എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഏറ്റെടിത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നൽകിയത്. പാകിസ്ഥാനുമായി യുദ്ധം പൂര്‍ണമായും വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമെങ്കില്‍…
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി. പുതിയ അധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകളിൽ വാരാന്ത്യങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന്…
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് തേജസ്വി സൂര്യ എംപി

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് തേജസ്വി സൂര്യ എംപി

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന്  തേജസ്വി സൂര്യ എംപി. കൊല്ലപ്പെട്ട ഭരത് ഭൂഷണിന്റെയും മഞ്ജുനാഥിന്റെയും കുടുംബങ്ങൾക്ക് ബിജെപി 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ബിജെപി യുവമോർച്ച ദേശീയ…
കോളേജ് വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കി; വോളിബോൾ പരിശീലകൻ അറസ്റ്റിൽ

കോളേജ് വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കി; വോളിബോൾ പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: സ്വകാര്യ പിയു കോളേജിലെ വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വോളിബോൾ പരിശീലകൻ അറസ്റ്റിൽ. ദക്ഷിണ കന്നഡ ബെൽത്തങ്ങാടി താലൂക്കിലെ കാർക്കള സ്വദേശി സയ്യിദ് ആണ് പിടിയിലായത്. ഉജിരെയിലെ പിയുസി കോളേജിൽ വോളിബോൾ പരിശീലകനായിരുന്നു ഇയാൾ. കുടക് സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. പിന്നീട്…
പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ചു; 21കാരൻ മരിച്ചു

പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ചു; 21കാരൻ മരിച്ചു

ബെംഗളൂരു: പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ച് 21കാരൻ മരിച്ചു. കോലാർ മുൽബാഗൽ താലൂക്കിലെ പൂജാരഹള്ളിയിലാണ് സംഭവം. കാർത്തിക് ആണ് മരിച്ചത്. സുഹൃത്ത് വെങ്കടറെഡ്ഡിയുമായി വെച്ച പന്തയത്തിന്റെ പേരിൽ കാർത്തിക് ഒറ്റയടിക്ക് അഞ്ച് കുപ്പി മദ്യം കുടിക്കുകയായിരുന്നു. ഞായറാഴ്ച…
കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ കാണിപ്പകം തോട്ടപ്പള്ളിക്ക് സമീപമുള്ള ദേശീയ പാതയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശികളാണ്‌ മരിച്ചത്. തിരുപ്പതി ബാലാജി ക്ഷേത്ര ദർശനം കഴിഞ്ഞ് കുടുംബം ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ്…