പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

ബെംഗളൂരു: പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. ചാമരാജ്പേട്ട് സ്വദേശി തബ്രീസ് പാഷയാണ് മരിച്ചത്. ഭാര്യ ഫാത്തിമയെ കൊലപെടുത്തിയ കേസിൽ കോലാറിൽ ഒളിവിൽ കഴിയുകയായിരുന്നു തബ്രീസ്. ഇയാളെ കുറിച്ച് വിവരം ലഭിച്ച പോലീസ് പാഷ താമസിക്കുന്ന സ്ഥലത്തെത്തി…
വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി

വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ബേക്കറികൾ, മാളുകൾ, പലചരക്ക് കടകൾ, പഴം-പച്ചക്കറി സ്റ്റാളുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ചൊവ്വാഴ്ച ഉദ്യോഗസ്ഥരുമായി…
ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ചു; പൂജാരിക്ക് സസ്പെൻഷൻ

ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ചു; പൂജാരിക്ക് സസ്പെൻഷൻ

ബെംഗളൂരു: ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നടൻ ദർശന്റെ ചിത്രം പതിപ്പിച്ച പൂജാരിക്ക് സസ്പെൻഷൻ. ബെള്ളാരി ദൊഡ്ഡ ബസവേശ്വര ക്ഷേത്രത്തിൻ്റെ ശ്രീകോവിലിലാണ് കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ തോഗുദീപയുടെ ചിത്രം പതിപ്പിച്ചത്. കർണാടക ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ആണ്…
കാര്‍വാർ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു

കാര്‍വാർ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു

ബെംഗളൂരു: കാര്‍വാർ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു. കാര്‍വാറിനെയും ഗോവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാളി പാലമാണ് ബുധനാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെ തകര്‍ന്നത്. ഈ സമയം പാലത്തിലൂടെ കടന്നു പോവുകയായിരുന്ന ലോറി പുഴയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ പെട്ട…
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസി ബസിന് തീപിടിച്ചു. ശിവമോഗയിലെ സാഗർ ടൗണിലാണ് സംഭവം. ഭട്കലിൽ നിന്ന് ജോഗ് റോഡ് വഴി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപടർന്നതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ഇതോടെ വൻ ദുരന്തം ഒഴിവായി.…
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ വദുരു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. ഗ്രാമത്തിലെ സപ്ലൈസ് കടയിൽ ജീവനക്കാരനായിരുന്ന മഹേഷിനാണ് (45) പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മഹേഷ് കടയിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടാന പിന്നിൽ നിന്നും…
സാങ്കേതിക തകരാർ പരിഹരിച്ചു; ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിലുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു

സാങ്കേതിക തകരാർ പരിഹരിച്ചു; ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിലുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു

ബെംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു. ഫണ്ട്‌ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും, ഇനിമുതൽ ഫണ്ട് വിതരണം സുതാര്യമായി നടക്കുമെന്നും വനിതാ ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. മാണ്ഡ്യയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്…
മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് എട്ട് വരെ നീട്ടി

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് എട്ട് വരെ നീട്ടി

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് ഓഗസ്റ്റ് എട്ട് വരെ നീട്ടിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. നേരത്തെ ഓഗസ്റ്റ് ആറ് വരെയായിരുന്നു സർവീസുകൾ റദ്ദാക്കിയിരുന്നത്. എന്നാൽ ട്രാക്ക് പുനസ്ഥാപിക്കൽ ജോലി തീരാൻ സമയമെടുക്കുന്നതിനാലാണ് സർവീസുകൾ…
തുടർച്ചയായുള്ള മണ്ണിടിച്ചിൽ; കസ്തൂരിരംഗൻ റിപ്പോർട്ട്‌ പുനപരിശോധിക്കും

തുടർച്ചയായുള്ള മണ്ണിടിച്ചിൽ; കസ്തൂരിരംഗൻ റിപ്പോർട്ട്‌ പുനപരിശോധിക്കും

ബെംഗളൂരു: സംസ്ഥാനത്ത് തുടർച്ചയായി മണ്ണിടിച്ചിലുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് പുനപരിശോധിക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. 2015-ൽ റിപ്പോർട്ട് സർക്കാർ തള്ളിക്കളഞ്ഞിരുന്നു. റിപ്പോർട്ട്‌ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഉത്തര കന്നഡ, ചിക്കമഗളുരു, വയനാട് എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ…
വാൽമീകി കോർപറേഷൻ അഴിമതി; എസ്ഐടി കുറ്റപത്രം സമർപ്പിച്ചു

വാൽമീകി കോർപറേഷൻ അഴിമതി; എസ്ഐടി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 49.96 കോടി രൂപയാണ് എസ്ഐടി പിടിച്ചെടുത്തത്. കോർപ്പറേഷനിൽനിന്ന് തിരിമറി നടത്തിയ ഫണ്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്…