പഠനസമ്മർദ്ദം; പിയു വിദ്യാർഥി ആത്മഹത്യ ചെയ്തു

പഠനസമ്മർദ്ദം; പിയു വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പഠനത്തിൽ സമ്മർദ്ദം കാരണം പിയു വിദ്യാർഥി ജീവനൊടുക്കി. ഗംഗമ്മ ഗുഡി ബസാർ തെരുവിൽ താമസിക്കുന്ന ശിവകുമാറിൻ്റെയും വിശാലമ്മയുടെയും മകൻ ദീപക് (17) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദീപക് വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വന്തം മുറിയിലെ ഫാനിലാണ് ദീപക്…
സിസിബി പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

സിസിബി പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിമ്മഗൗഡയെയാണ് ബിഡദിയിലെ വാടകവീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിസിബി ഇക്കണോമിക് ഒഫൻസ് വിഭാഗത്തിൽ പൊലീസ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒരു…
വനപ്രദേശങ്ങളിലെ കയ്യേറ്റം തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

വനപ്രദേശങ്ങളിലെ കയ്യേറ്റം തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ബെംഗളൂരു: പശ്ചിമഘട്ടം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ വനപ്രദേശങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ക്ലിയറൻസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഫോറസ്റ്റ് ഫോഴ്സ് മേധാവി എന്നിവരുടെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. പശ്ചിമഘട്ട…
അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ഷിരൂരില്‍ അർജുനായുള്ള തിരച്ചില്‍ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിർത്തിയെന്ന് കർണാടക അറിയിച്ചിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തിരച്ചില്‍ തുടരുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചില്‍ നിർത്തിവെക്കാൻ…
കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ

കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ

ബെംഗളൂരു: കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡൽ നേടിയ സംസ്ഥാനത്തെ 12 കായികതാരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാന കത്ത്…
വിശേഷ ദിവസങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കും

വിശേഷ ദിവസങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കും

ബെംഗളൂരു: ഉത്സവങ്ങൾ, വിവാഹങ്ങൾ, വിവാഹ വാർഷികങ്ങൾ, ജന്മദിനം, ദേശീയ അവധികൾ, സംസ്ഥാന രൂപീകരണ ദിനങ്ങൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രത്യേക…
മൂന്നാം ക്ലാസുകാരന്റെ കണ്ണിൽ മുളകുപൊടി വിതറി; ഒരാൾ അറസ്റ്റിൽ

മൂന്നാം ക്ലാസുകാരന്റെ കണ്ണിൽ മുളകുപൊടി വിതറി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ ബെൽറ്റുകൊണ്ട് ക്രൂരമായി മർദിക്കുകയും കണ്ണിൽ മുളക് പൊടി എറിയുകയും ചെയ്തയാൾ അറസ്റ്റിൽ. റായ്ചൂരിലെ രാമകൃഷ്ണ വിവേകാനന്ദ ആശ്രമത്തിലാണ് സംഭവം. ശ്രാവൺ കുമാറിന് നേരെയാണ് കണ്ണില്ലാ ക്രൂരത. സംഭവത്തിൽ ആശ്രമം നടത്തുന്ന വേണുഗോപാൽ സ്വാമിയാണ് അറസ്റ്റിലായത്. സർക്കാർ സ്‌കൂളിൽ…
പശ്ചിമഘട്ട മേഖലയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി

പശ്ചിമഘട്ട മേഖലയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്. ഇടയ്ക്കിടെയുള്ള ഉരുൾപൊട്ടലുകൾ കണക്കിലെടുത്ത് സഹ്യാദ്രി പർവതനിരകളിലെ പരിസ്ഥിതിലോല മേഖലകൾ സംരക്ഷിക്കുന്നതിനാണ് തീരുമാനം. പശ്ചിമഘട്ട മേഖലയിലെ അനധികൃത ഹോംസ്റ്റേകളും റിസോർട്ടുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ വനം -…
സൈബർ സുരക്ഷ; 40,000 പേർക്ക് പരിശീലനം നൽകും

സൈബർ സുരക്ഷ; 40,000 പേർക്ക് പരിശീലനം നൽകും

ബെംഗളൂരു: സംസ്ഥാനത്ത് 40,000 പേർക്ക് സൈബർ സുരക്ഷ പരിശീലനം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. ബിരുദധാരികൾക്കും അവസാനവർഷ ബിരുദവിദ്യാർഥികൾക്കുമാണ് പരിശീലനം നൽകുക. ഇതിനായി സൈബർ സുരക്ഷ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ സിസ്കോയുമായി സംസ്ഥാന സര്‍ക്കാര്‍ കരാർ ഒപ്പിട്ടു. സൈബർസുരക്ഷാപ്രവർത്തനത്തിൽ…
പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; പെൻഡ്രൈവിലുണ്ടായിരുന്ന വീഡിയോകൾ ഒറിജിനൽ ആണെന്ന് റിപ്പോർട്ട്‌

പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; പെൻഡ്രൈവിലുണ്ടായിരുന്ന വീഡിയോകൾ ഒറിജിനൽ ആണെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: മുൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ നിർണായക തെളിവായിരുന്ന പെൻഡ്രൈവിലുണ്ടായിരുന്ന അശ്ലീല വീഡിയോകൾ ഒറിജിനൽ ആണെന്നും എഡിറ്റ് ചെയ്യുകയോ മോർഫ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി ഡിവിഷൻ (എഫ്എസ്എൽ) റിപ്പോർട്ട് സ്ഥിരീകരിച്ചു.…