കാവേരി നദിയിൽ ബഗിന സമർപ്പണം നടത്തി സിദ്ധരാമയ്യ

കാവേരി നദിയിൽ ബഗിന സമർപ്പണം നടത്തി സിദ്ധരാമയ്യ

ബെംഗളൂരു: കരകവിഞ്ഞൊഴുകിയ കാവേരി നദിയിലെ അണക്കെട്ടുകള്‍ക്ക് ബഗിന സമർപ്പണം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃഷ്ണരാജ സാഗർ (കെആർഎസ്) ജലസംഭരണിയിലെത്തിയാണ് സിദ്ധരാമയ്യ ബഗിന സമർപ്പിച്ചത്. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, മറ്റ്‌ മന്ത്രിമാരും അദ്ദേഹത്തിനൊപ്പം ബഗിന സമർപ്പണത്തിൽ പങ്കെടുത്തു. ബഗിന അർപ്പിച്ച ശേഷം…
യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ സർക്കാരിന് നിർദേശം സമർപ്പിച്ച് കർണാടക ആർടിസി. പെട്രോൾ, ഡീസൽ വിലവർധന ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബസ് ചാർജ് 15 മുതൽ 20 ശതമാനം വരെ വർധിപ്പിക്കണമെന്ന് നിർദേശത്തിൽ കെഎസ്ആർടിസി ആവശ്യപ്പെട്ടു.…
ലൈംഗികാതിക്രമ കേസ്; അതിജീവിതകളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് ഹൈക്കോടതി

ലൈംഗികാതിക്രമ കേസ്; അതിജീവിതകളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് കർണാടക ഹൈക്കോടതി. ഭാരതീയ ന്യായ സംഹിത പ്രകാരം ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അതിജീവിതകളുടെ വൈദ്യപരിശോധന വനിതാ ഡോക്ടര്‍മാര്‍ തന്നെ നടത്തണമെന്നും കര്‍ണാടക…
ദളിത്‌ യുവാവിന്റെ കൈ വെട്ടിമാറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

ദളിത്‌ യുവാവിന്റെ കൈ വെട്ടിമാറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ജാതിപരാമർശത്തിന്റെ പേരിൽ ദളിത്‌ യുവാവിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കനകപുര മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ മുറിച്ചെടുത്തത്. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ എന്നിവരാണ് പിടിയിലായത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ…
മൂക്കിൽ നിന്നും രക്തസ്രാവം; കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആശുപത്രിയിൽ

മൂക്കിൽ നിന്നും രക്തസ്രാവം; കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആശുപത്രിയിൽ

ബെംഗളൂരു: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താ സമ്മേളനത്തിനിടെ മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ജെഡിഎസ് അധ്യക്ഷനും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി നിലവിൽ മൂന്നാം…
രക്ഷാപ്രവർത്തനം നിർത്തരുത്; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

രക്ഷാപ്രവർത്തനം നിർത്തരുത്; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേരള മുഖ്യമന്ത്രി കത്ത് നൽകി. മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ അർജുനായുള്ള തെരച്ചിൽ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തുടരണമെന്ന്…
കനത്ത മഴ; കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിൽ ജാഗ്രത നിർദേശം

കനത്ത മഴ; കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം. രണ്ട് നദികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. ഇക്കാരണത്താൽ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന്…
വാൽമീകി കോർപറേഷൻ അഴിമതി; പ്രതികളിൽ നിന്ന് 16 കിലോ സ്വർണം പിടികൂടി

വാൽമീകി കോർപറേഷൻ അഴിമതി; പ്രതികളിൽ നിന്ന് 16 കിലോ സ്വർണം പിടികൂടി

ബെംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളിൽ നിന്നും 16 കിലോ സ്വർണവും രണ്ടരക്കോടി രൂപയും പിടികൂടിയാതായി അന്വേഷണ സംഘം അറിയിച്ചു. സത്യനാരായണ വർമ, കാക്കി ശ്രീനിവാസ് റാവു എന്നിവരുടെ വീടുകളിൽ നടത്തിയ…
സിനിമ ടിക്കറ്റുകൾക്ക് സെസ്; തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്

സിനിമ ടിക്കറ്റുകൾക്ക് സെസ്; തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്

ബെംഗളൂരു: സിനിമ ടിക്കറ്റുകൾക്ക് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്. സിനിമ ടിക്കറ്റുകൾക്കും ഒടിടി സബ്സ്ക്രിപ്‌ഷനും രണ്ട് ശതമാനം സെസ് ചാർജ് ഏർപ്പെടുത്താൻ അടുത്തിടെ നിയമസഭ അനുമതി നൽകിയിരുന്നു. എന്നാൽ…
മണ്ണിടിച്ചിൽ; ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

മണ്ണിടിച്ചിൽ; ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ അടുത്ത മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഈ റൂട്ടിലെ ട്രാക്ക് പുനസ്ഥാപിക്കുന്നതിന് സമയമെടുക്കുന്നതിനാലാണിതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. സക്ലേഷ്പുർ -…