മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ

മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ

ബെംഗളൂരു: മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ. ചന്നപട്ടണ താലൂക്കിലെ അരളസാന്ദ്ര സർക്കാർ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ചട്ടപ്രകാരം മുടി രണ്ട് വശത്ത് കെട്ടിവെക്കാത്തതിനാണ് അധ്യാപകരുടെ നടപടി. എട്ടാം ക്ലാസിലെ മൂന്ന് വിദ്യാർഥിനികളുടെ മുടിയാണ് അധ്യാപകർ മുറിച്ചത്. ഇതോടെ…
ഷിരാഡി ഘട്ടിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ഷിരാഡി ഘട്ടിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: ഷിരാഡി ഘട്ടിൽ മണ്ണിടിച്ചിൽ. യട്ടിനഹല്ല-സകലേഷ്‌പുര സെക്ടറിൽ ദേശീയ പാത 75ൽ ശനിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിൽ റിപ്പോർട്ട്‌ ചെയ്തത്. ഇതേതുടർന്ന് മംഗളൂരു - ബെംഗളൂരു ഹൈവേയിൽ വാഹനഗതാഗതം തടസപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളും മണ്ണിടിച്ചിൽ കാരണം തകർന്നു. കർണാടക ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ…
പോക്സോ കേസ്; നടപടികൾക്കായി യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി

പോക്സോ കേസ്; നടപടികൾക്കായി യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ് യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി. കേസിലെ നടപടി ക്രമങ്ങളുമായി സഹകരിക്കണമെന്നും എന്നാൽ പ്രായം പരിഗണിച്ച് നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൃഷ്ണ എസ്.…
ഉരുൾപൊട്ടൽ; മംഗളൂരു – ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു

ഉരുൾപൊട്ടൽ; മംഗളൂരു – ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു

ബെംഗളൂരു: പശ്ചിമഘട്ട പ്രദേശത്തെ സക്ലേഷ്പുരയ്ക്ക് സമീപമുള്ള യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ വെള്ളിയാഴ്ച വൈകിട്ട് 6.56 ന് ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കാർവാർ-മംഗളൂരു, ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു. ട്രെയിൻ നമ്പർ 06568 കാർവാർ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ് റദ്ദാക്കിയതായും മറ്റ്…
മഴ; ചിക്കമഗളൂരു, കുടക് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മഴ; ചിക്കമഗളൂരു, കുടക് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ബെംഗളൂരു: അതിശക്തമായ മഴ തുടരുന്നതിനാൽ കർണാടകയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചിക്കമഗളുരു, കുടക് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. ചിക്കമഗളുരു ജില്ലയിലെ ചിക്കമഗളൂരു, മുടിഗെരെ, കലാസ, ശൃംഗേരി, കോപ്പ, എൻആർ പുര താലൂക്കുകളിലെ അങ്കണവാടി, പ്രൈമറി,…
കർണാടക ചീഫ് സെക്രട്ടറിയായി ശാലിനി രജനീഷിനെ നിയമിച്ചു

കർണാടക ചീഫ് സെക്രട്ടറിയായി ശാലിനി രജനീഷിനെ നിയമിച്ചു

ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറിയായി നിയമിതയായി ശാലിനി രജനീഷ് ഐഎഎസ്. നിലവിലെ ചീഫ് സെക്രട്ടറി രജനീഷ് ഗോയലിൻ്റെ ഭാര്യയാണ് ശാലിനി. ജൂലൈ 31ന് രജനീഷ് വിരമിക്കുന്നതോടെ ശാലിനി ചുമതലയേൽക്കുമെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു. 1989 ബാച്ച്…
കനത്ത മഴ; ധാർവാഡ്, ബെളഗാവി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; ധാർവാഡ്, ബെളഗാവി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ധാർവാഡ്, ബെളഗാവി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ധാർവാഡ് ജില്ലയിൽ മഴ കാരണം ഇന്നലെയും ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും അവധി തുടരുമെന്ന്…
അടിയൊഴുക്കും ചെളിനിറഞ്ഞ വെള്ളവും; അര്‍ജുനായുള്ള തിരച്ചിലില്‍ കടുത്ത പ്രതിസന്ധി

അടിയൊഴുക്കും ചെളിനിറഞ്ഞ വെള്ളവും; അര്‍ജുനായുള്ള തിരച്ചിലില്‍ കടുത്ത പ്രതിസന്ധി

ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം 11-ാം ദിവസം പിന്നിടുമ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്ക് തുടരുകയാണ്. പുഴയില്‍ ഇന്നും ഡെെവർമാർക്ക് ഇറങ്ങാൻ ആയില്ല. ചെളിനിറഞ്ഞ വെള്ളമായതിനാല്‍ മുങ്ങല്‍ വിദഗ്ദ്ധർക്ക്…
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചിക്കമഗളൂരു, കുടക് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ന് അവധി നൽകിയത്. ചിക്കമഗളുരു ജില്ലയിലുടനീളം കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി…
നീറ്റ് പരീക്ഷക്കെതിരായ പ്രമേയം നിയമസഭയിൽ പാസാക്കി

നീറ്റ് പരീക്ഷക്കെതിരായ പ്രമേയം നിയമസഭയിൽ പാസാക്കി

ബെംഗളൂരു: നീറ്റ് പരീക്ഷക്ക് എതിരായ പ്രമേയം കർണാടക നിയമസഭയിൽ പാസാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രമേയത്തിന് മന്ത്രിസഭാ അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. ദേശീയ യോഗ്യത-പ്രവേശന പരീക്ഷ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം…