രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നില്ല; കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ച് കർണാടക

രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നില്ല; കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ച് കർണാടക

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കർണാടക സർക്കാർ. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നതായും സർക്കാർ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച തലസ്ഥിതി റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അപകടമുണ്ടായ…
ഷിരൂരിലെ മണ്ണിടിച്ചിൽ: വെള്ളത്തിനടിയില്‍ ട്രക്ക് കണ്ടെത്തി

ഷിരൂരിലെ മണ്ണിടിച്ചിൽ: വെള്ളത്തിനടിയില്‍ ട്രക്ക് കണ്ടെത്തി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. ഗംഗാവാലി നദിയില്‍ നടത്തിയ തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. കർണാടക റവന്യൂ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് അർജുന്‍റെ ട്രക്ക് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച്‌…
ഷിരൂരിലെ മണ്ണിടിച്ചിൽ; ക്രെയിൻ ലോറിയുടെ കയറില്‍ തട്ടിയതായി സൂചന

ഷിരൂരിലെ മണ്ണിടിച്ചിൽ; ക്രെയിൻ ലോറിയുടെ കയറില്‍ തട്ടിയതായി സൂചന

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഓടിച്ചിരുന്ന ലോറി ലൊക്കേറ്റ് ചെയ്‌തെന്ന് സൂചന. അർജുന്റെ ലോറിയിലെ തടി കെട്ടിയതെന്ന് സംശയിക്കുന്ന കയറിന്റെ ഭാഗങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട് ചെയ്യുന്നു. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. തീരത്തോട് ചേർന്ന് മണ്ണിടഞ്ഞു കൂടിയ…
സംസ്ഥാനത്ത് പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കും

സംസ്ഥാനത്ത് പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കും

ബെംഗളൂരു: കർണാടകയിൽ പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഒരു പുതിയ ടൂറിസം നയം കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിടുന്നത്. ക്ഷേത്ര ടൂറിസം, സാഹസിക (adventure) ടൂറിസം, വിനോദസഞ്ചാരം, ഇക്കോ ടൂറിസം, വിദ്യാഭ്യാസ,…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശൻ കഴിയുന്നത്. പനി അധികമായതിനാലാണ് ദർശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ജയിൽ ആശുപത്രിയിൽ തന്നെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജയിലിൽ…
ഗീസറിൽ നിന്ന് ഗ്യാസ് ചോർച്ച; അമ്മയും മകനും മരിച്ചു

ഗീസറിൽ നിന്ന് ഗ്യാസ് ചോർച്ച; അമ്മയും മകനും മരിച്ചു

ബെംഗളൂരു: ശുചിമുറിയിലെ ഗീസറിൽ നിന്നും ഗ്യാസ് ചോർന്ന് അമ്മയും മകനും മരിച്ചു. ബെംഗളൂരു മാഗദി റോഡിൽ ജ്യോതിനഗറിലാണ് സംഭവം. ശോഭ (40), മകൻ കെ. ദിലീപ് (17) എന്നിവരാണ് മരിച്ചത്. ശോഭയുടെ മൂത്തമകളായ ശശികല വീട്ടുജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് ഇരുവരെയും…
അര്‍ജുൻ രക്ഷാദൗത്യം; കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ്

അര്‍ജുൻ രക്ഷാദൗത്യം; കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ്

ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് അയച്ച്‌ ഹൈക്കോടതി. നാളെയാണ് കർണാടക ഹൈക്കോടതിയില്‍ കേസില്‍ അടിയന്തരവാദം നടക്കുന്നത്. സുപ്രിം കോടതി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. അർജുനെ കണ്ടെത്താൻ…
നീറ്റ് പരീക്ഷക്കെതിരായ പ്രമേയം; അംഗീകാരം നല്‍കി കർണാടക മന്ത്രിസഭ

നീറ്റ് പരീക്ഷക്കെതിരായ പ്രമേയം; അംഗീകാരം നല്‍കി കർണാടക മന്ത്രിസഭ

ബെംഗളൂരു: നീറ്റ് പരീക്ഷക്ക് എതിരായ പ്രമേയത്തിന് അനുമതി നല്‍കി കര്‍ണാടക മന്ത്രിസഭ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ദേശീയ യോഗ്യത-പ്രവേശന പരീക്ഷ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം തലത്തിൽ പ്രവേശന പരീക്ഷ നടത്താൻ അനുമതി നല്‍കണമെന്നും…
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ ദൂരെ ഗോകർണയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയത് സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ജീർണിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയില്‍ വെള്ളം ഉയർന്നപ്പോള്‍ കാണാതായവരില്‍…
മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് പരാതി; ഒരാൾ അറസ്റ്റിൽ

മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് പരാതി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിൽ 44 കാരനെ ബെള്ളാരി അറസ്റ്റ് ചെയ്തു. ബെള്ളാരി തെക്കലക്കോട്ട സ്വദേശി ഹുസൈൻ ബാഷ ആണ് അറസ്റ്റിലായത്. ആന്ധ്രയിലെ തീർഥാടന കേന്ദ്രമായ മന്ത്രാലയിലേക്ക് പോകുന്നവരെ മതം മാറ്റാൻ ശ്രമിച്ചു എന്നാരോപിച്ച് ഗദ്ദിലിംഗപ്പ എന്ന എന്ന വ്യക്തിയാണ് പരാതി…