കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കും

കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കും

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. പുതിയ നിയമനിർദേശം രൂപീകരിക്കുന്നത് വരെ സംസ്ഥാനത്ത് ബൈക്ക് ടാക്സി…
സംസ്ഥാനത്തെ ട്രക്കിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കും

സംസ്ഥാനത്തെ ട്രക്കിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കും

ബെംഗളൂരു: കർണാടകയിലെ പ്രധാന ട്രക്കിംഗ് സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം മെയ്‌ ഒന്ന് മുതൽ നീക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ നേത്രാവതി ഹിൽസ്, കുദ്രേമുഖ് പീക്ക്, നരസിംഹ പർവതം, ഹിഡ്ലുമനെ വെള്ളച്ചാട്ടം, കുടജാദ്രി എന്നിവയുൾപ്പെടെയുള്ള വിവിധ ട്രെക്കിംഗ് പാതകളിൽ…
കനത്ത മഴ; ഉഡുപ്പിയിൽ മൂന്ന് വീടുകൾ തകർന്നു

കനത്ത മഴ; ഉഡുപ്പിയിൽ മൂന്ന് വീടുകൾ തകർന്നു

ബെംഗളൂരു: സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് ഉഡുപ്പിയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നുവീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. നിരവധി റോഡുകളിൽ വെള്ളം കയറി. ഉഡുപ്പി താലൂക്കിലെ മൂഡുബൈലു-ബെല്ലാമ്പള്ളി ഗ്രാമത്തിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.…
കബഡി മത്സരത്തിനിടെ ​ഗാലറി തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കബഡി മത്സരത്തിനിടെ ​ഗാലറി തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിൽ കബഡി മത്സരത്തിനിടെ ​ഗാലറി തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാണ്ഡ്യ താലൂക്കിലെ മല്ലനായകനഹള്ളി കട്ടെ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഫ്ലഡ്‌ലൈറ്റ് കബഡി ടൂർണമെന്റിനിടെ താൽക്കാലികമായി സ്ഥാപിച്ച ഗാലറി തകർന്നുവീഴുകയായിരുന്നു. മല്ലനായകനഹള്ളി സ്വദേശിയായ പാപാനിച്ചാറാണ് (45) മരിച്ചത്. അപകടത്തിൽ…
സിഇടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം; സർക്കാരിന് നോട്ടീസ് അയച്ച് കോടതി

സിഇടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം; സർക്കാരിന് നോട്ടീസ് അയച്ച് കോടതി

ബെംഗളൂരു: സിഇടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനും കർണാടക പരീക്ഷാ അതോറിറ്റിക്കും (കെഇഎ) നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. ബീദർ, ശിവമോഗ, ധാർവാഡ് ജില്ലകളിലെ സിഇടി പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാർഥികളുടെ പൂണൂൽ നീക്കം ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച്…
കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്

കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഗതാഗത വകുപ്പ്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന റാപ്പിഡോ, ഉബർ, മറ്റ് ബൈക്ക് ടാക്സി സർവീസുകൾ എത്രയും വേഗം നിർത്തിവെക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കർണാടക ഹൈക്കോടതിയുടെ…
പാർട്ടിവിരുദ്ധ പ്രവർത്തനം; ബിജെപി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയെ താൽക്കാലികമായി പുറത്താക്കി

പാർട്ടിവിരുദ്ധ പ്രവർത്തനം; ബിജെപി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയെ താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെ പാർട്ടിയിൽ താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്ക് പുറത്താക്കിയത്. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ പ്രസിഡന്റായ കച്ചേരിവാല…
പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനോട്‌ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനോട്‌ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനതിരായി യുദ്ധം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 26 പേരുടെ മരണത്തിനിടയാക്കിയ മാരകമായ ഭീകരാക്രമണത്തിന് കാരണം സുരക്ഷാ വീഴ്ചയാണ് എന്നും അദ്ദേഹം പറഞ്ഞു. സമാധാനം ഉറപ്പാക്കാന്‍ കശ്മീരിൽ സുരക്ഷ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ സുരക്ഷാ…
എംബിബിഎസ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യവുമായി കർണാടക മന്ത്രി

എംബിബിഎസ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യവുമായി കർണാടക മന്ത്രി

ബെംഗളൂരു: ഇന്ത്യയിൽ എംബിബിഎസ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യവുമായി കര്‍ണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.ശരണപ്രകാശ് പാട്ടീൽ. ഇക്കാര്യത്തിൽ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ചെയര്‍മാനോട് മന്ത്രി ആവശ്യപ്പെട്ടു. ശ്രീ അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ കോളജ് ആന്‍ഡ്…
ഫിസിയോതെറാപ്പി കോഴ്സുകൾക്ക് നീറ്റ് പരീക്ഷ നിർബന്ധമാക്കും

ഫിസിയോതെറാപ്പി കോഴ്സുകൾക്ക് നീറ്റ് പരീക്ഷ നിർബന്ധമാക്കും

ബെംഗളൂരു: ഫിസിയോതെറാപ്പി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റിന്റെ പരിധിയിൽ ഉൾപെടുത്തുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. യോഗ്യതാധിഷ്ഠിത പഠനവും ആഴത്തിലുള്ള ക്ലിനിക്കൽ എക്സ്പോഷറും പ്രാപ്തമാക്കുന്നതിനായി കോഴ്‌സിന്റെ ദൈർഘ്യം അഞ്ച് വർഷമായി നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…