Posted inLATEST NEWS
മൂന്ന് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. കോപ്പാൾ ഗംഗാവതി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന മൂന്ന് യുവാക്കളെ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. മൗനേശ ശ്രീനിവാസ പട്ടാര (23), സുനിൽ തിമ്മണ്ണ (23),…








