Posted inKARNATAKA LATEST NEWS
കനത്ത മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉഡുപ്പി ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അടുത്ത രണ്ട് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജില്ലയിലുടനീളം കനത്ത മഴയാണ് ലഭിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായി…









