ഒന്നാം ക്ലാസ് പ്രവേശനത്തിന് പരമാവധി പ്രായം എട്ട് വയസാക്കി

ഒന്നാം ക്ലാസ് പ്രവേശനത്തിന് പരമാവധി പ്രായം എട്ട് വയസാക്കി

ബെംഗളൂരു: കർണാടകയിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് പരമാവധി പ്രായം എട്ട് വയസാക്കി. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് കുറഞ്ഞ പ്രായപരിധി 6 വർഷമായി തുടരും. ലോവർ കിൻ്റർഗാർട്ടൻ (എൽകെജി) പ്രവേശനത്തിനുള്ള പരമാവധി പ്രായം 6 വർഷവും ഉയർന്ന കിൻ്റർഗാർട്ടന് (യുകെജി) 7 വർഷവുമാകുമെന്ന്…
കനത്ത മഴ; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴ; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കനത്ത മഴ കാരണം കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമോഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട് പുറപ്പെടുവിച്ചത്.…
വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രയെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി ബി. നാഗേന്ദ്രയെ ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. വെള്ളിയാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ഇഡി എംഎൽഎ കൂടിയായ നാഗേന്ദ്രയെ അറസ്റ്റ് ചെയ്തത്. നാഗേന്ദ്രയുടെയും,…
ആറ് മാസം മുമ്പ് മരിച്ച സർക്കാർ ജീവനക്കാരന് ട്രാൻസ്ഫർ ഓർഡർ

ആറ് മാസം മുമ്പ് മരിച്ച സർക്കാർ ജീവനക്കാരന് ട്രാൻസ്ഫർ ഓർഡർ

ബെംഗളൂരു: കർണാടകയിൽ ആറ് മാസം മുമ്പ് മരിച്ച സർക്കാർ ഉദ്യോഗസ്ഥന് ട്രാൻസ്ഫർ ഓർഡർ ലഭിച്ചു. കലബുർഗി സെഡം ടൗൺ മുനിസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ എഞ്ചിനീയറായ അശോക് പുതപാകിനാണ് സ്ഥലം മാറ്റി നഗരവികസന വകുപ്പ് ഉത്തരവിറക്കിയത്. ഈ വർഷം ജനുവരി 12ന് ഇദ്ദേഹം…
തീർത്ഥാടനത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു

തീർത്ഥാടനത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു

ബെംഗളൂരു: ചാർ ധാം തീർത്ഥാടന യാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ജോഷിമഠിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ കർണാടക സ്വദേശികളെ രക്ഷിച്ചു. ഹാവേരി ചിക്കേരൂർ, തിലവള്ളി ഗ്രാമങ്ങളിൽ നിന്നുള്ള ഏഴ് തീർഥാടകരാണ് ചാർ ധാം യാത്രയ്ക്കിടെ കുടുങ്ങിയത്. ശ്രീധർ എം. ഹോളൽകേരി (62), ശാന്ത…
നിയമസഭയുടെ വർഷകാല സമ്മേളനം നാളെ മുതൽ

നിയമസഭയുടെ വർഷകാല സമ്മേളനം നാളെ മുതൽ

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനം ജൂലൈ 15ന് ആരംഭിക്കും. നിയമസഭാ സാമാജികരുടെ ഹാജർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
ഇടുക്കിയിൽ അനധികൃത ട്രക്കിംഗ്; കര്‍ണാടകയില്‍നിന്നുള്ള 27 വാഹനങ്ങള്‍ കുടുങ്ങി

ഇടുക്കിയിൽ അനധികൃത ട്രക്കിംഗ്; കര്‍ണാടകയില്‍നിന്നുള്ള 27 വാഹനങ്ങള്‍ കുടുങ്ങി

ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങള്‍ കുടുങ്ങി. പുഷ്പകണ്ടം നാലുമലയില്‍ വിനോദസഞ്ചാരികളുടെ 27 വാഹനങ്ങള്‍ കുടുങ്ങിയതായാണ് വിവരം. കർണാടകയില്‍ നിന്നും ഓഫ് റോഡ് ട്രക്കിംഗിനായി എത്തിയവരുടെ വാഹനങ്ങളാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെ എത്തിയ സംഘത്തിൻറെ വാഹനങ്ങള്‍ വൈകിട്ട് പെയ്ത മഴയിലാണ്…
വാൽമീകി കോർപ്പറേഷൻ അഴിമതി; മുൻ മന്ത്രി ബി. നാഗേന്ദ്ര അറസ്റ്റിൽ

വാൽമീകി കോർപ്പറേഷൻ അഴിമതി; മുൻ മന്ത്രി ബി. നാഗേന്ദ്ര അറസ്റ്റിൽ

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രിയും എംഎൽഎയുമായ ബി.നാഗേന്ദ്രയെ ഇ.ഡി അറസ്റ്റ് ചെയ്തു. 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. നാഗേന്ദ്രയുടെയും പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും കോൺഗ്രസ് എംഎൽഎ ബസനഗൗഡ ദദ്ദലിന്റെയും വീടുകളിലും…
കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് ദാരുണാന്ത്യം

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് ദാരുണാന്ത്യം. ബെംഗളൂരു ബന്നാർഘട്ട നാഷണൽ പാർക്കിന് സമീപമാണ് സംഭവം. ഫോറസ്റ്റ് ഗാർഡ് മദന്നയാണ് കൊല്ലപ്പെട്ടത്. കൽകെരെയിലെ ദൊഡ്ഡ ബന്ദേ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇയാളെ പുലർച്ചെ 12.30ഓടെ കാട്ടാന ആക്രമിക്കുകയായിരുന്നു. 15 വർഷത്തിലേറെയായി വനം വകുപ്പിൽ…
പണത്തിനായി യുവതി വിൽപന നടത്തിയ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി

പണത്തിനായി യുവതി വിൽപന നടത്തിയ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി

ബെംഗളൂരു: പണത്തിനായി യുവതി വിൽപന നടത്തിയ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി. തുംകുരുവിലെ ദിബ്ബൂർ സ്വദേശിയായ സുജാതയാണ് തന്റെ ബന്ധുവായ പതിനൊന്നുകാരിയെ വിറ്റത്. 25,000 രൂപയ്ക്കായിരുന്നു വിൽപന. സുജാതയുടെ മൂത്ത സഹോദരി ചൗഡമ്മയുടെ മകളാണ് കുട്ടി. ദിവസജോലി ഉള്ളതിനാൽ ചൗഡമ്മ തന്റെ മകളെ സുജാതയുടെ…