തേയിലയിൽ മാരകമായ രാസവസ്തുക്കൾ; നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ

തേയിലയിൽ മാരകമായ രാസവസ്തുക്കൾ; നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: തേയിലയിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയതോടെ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇത്തരം രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം തേയില പ്ലാന്റേഷനുകൾ അടപ്പിക്കുമെന്ന് വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ടെന്നും…
തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണക്ക് സുപ്രീം കോടതി നോട്ടീസ്

തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണക്ക് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: ലൈംഗികാതിക്രമത്തിനു ഇരയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് സുപ്രീം കോടതി നോട്ടീസ്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഹര്‍ജിയിലാണ് നോട്ടീസ്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ കർണാടക ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിനെതിരെയാണ് പ്രത്യേക അന്വേഷണസംഘം…
ലൈംഗിക പീഡനക്കേസ്; സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ലൈംഗിക പീഡനക്കേസ്; സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എം.എൽ.സി സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണെന്ന് ഉത്തരവ്. സൂരജ് സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചു. അതേസമയം സൂരജിനെതിരായ പരാതി…
വാൽമീകി വികസന കോർപ്പറേഷൻ അഴിമതി; മുൻ മന്ത്രിയുടെയും എംഎൽഎയുടെയും വീട്ടില്‍ ഇഡി റെയ്‌ഡ്

വാൽമീകി വികസന കോർപ്പറേഷൻ അഴിമതി; മുൻ മന്ത്രിയുടെയും എംഎൽഎയുടെയും വീട്ടില്‍ ഇഡി റെയ്‌ഡ്

ബെംഗളൂരു: മഹർഷി വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുൻ മന്ത്രിയുടെയും എംഎല്‍എയുടേയും വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡ്. ബെള്ളാരി കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ബി. നാഗേന്ദ്ര, റായ്ച്ചൂർ റൂറൽ എംഎൽഎയും മഹർഷി വാൽമീകി കോർപ്പറേഷൻ പ്രസിഡന്‍റുമായ…
വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുമതി വേണം; ഹർജിയുമായി ദർശൻ

വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുമതി വേണം; ഹർജിയുമായി ദർശൻ

ബെംഗളൂരു: വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുമതി വേണമെന്ന് കോടതിയിൽ ഹർജി സമർപ്പിച്ച് നടൻ ദർശൻ തോഗുദീപ. രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിയുന്ന നടന് നിലവിൽ ജയിൽ ഭക്ഷണം ഇഷ്ടമാകുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ ഹർജിയിൽ ബോധിപ്പിച്ചു. വീട്ടിൽ നിന്ന് ഭക്ഷണം,…
കനത്ത മഴ തുടരുന്നു; തീരദേശ കർണാടകയിലെ ജില്ലകളിൽ ജാഗ്രത നിർദേശം

കനത്ത മഴ തുടരുന്നു; തീരദേശ കർണാടകയിലെ ജില്ലകളിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വടക്കൻ കർണാടകയിലും, തീരദേശ കർണാടക ജില്ലകളിലുമാണ് മഴ ശക്തിയായി പെയ്യുന്നത്. ഇതേത്തുടർന്ന് ദക്ഷിണ കന്നഡയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നഡ,…
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കായിക പരിശീലകനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കായിക പരിശീലകനെതിരെ കേസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കായിക കോച്ചിനെതിരെ കേസ്. മാണ്ഡ്യ പാണ്ഡവപുര താലൂക്കിലെ യോഗേഷ് ആണ് പ്രതി. താലൂക്കിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥിനികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്ത് പറഞ്ഞാൽ പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ…
സിക്ക വൈറസ്; പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

സിക്ക വൈറസ്; പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. അടുത്തിടെ ശിവമോഗയിൽ നിന്നുള്ള ഒരാളിൽ സിക്ക വൈറസ് കണ്ടെത്തിയിരുന്നു. ഇതിനു പുറമെ സിക്ക വൈറസ് ബാധിച്ച് കഴിഞ്ഞയാഴ്ച ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം…
കാർ കുഴിയിൽ വീണ് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്

കാർ കുഴിയിൽ വീണ് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ കുഴിയിൽ വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെ ശിവമോഗ ആയന്നൂരിന് സമീപമാണ് സംഭവം. കാർ റോഡരികിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ചിത്രദുർഗയിൽ നിന്ന് സാഗറിലേക്ക് പോവുകയായിരുന്ന കാർ ആണ് അപകടത്തിൽ…
ഡെങ്കിപ്പനി കേസുകളിൽ വർധന; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി കേസുകളിൽ വർധന; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പും വിവിധ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്ത് ഇതുവരെ 7,362 ഡെങ്കിപ്പനി കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…