അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത; സംസ്ഥാനത്തെ 27 മെഡിക്കൽ കോളേജുകൾക്ക് പിഴ ചുമത്തി

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത; സംസ്ഥാനത്തെ 27 മെഡിക്കൽ കോളേജുകൾക്ക് പിഴ ചുമത്തി

ബെംഗളൂരു: അടിസ്ഥാനസൗകര്യം മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ 27 മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ പിഴ ചുമത്തി. ഫാക്കൽറ്റി അംഗങ്ങളുടെ കുറവും, ശുചീകരണ തൊഴിലാളികളുടെ അഭാവവുമാണ് ഇതിനു കാരണമെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. കോളേജുകൾക്ക് 2…
കേരളം-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിര്‍ദേശം

കേരളം-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിര്‍ദേശം

വടക്കൻ കേരള തീരത്തും-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 11…
കനത്ത മഴ; ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴ; ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. ഉത്തര കന്നഡ, ഉഡുപ്പി ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ റോഡുകൾ വെള്ളത്തിനടിയിലായി. മഴ ശമിക്കാത്തതോടെ, ഉത്തര കന്നഡയിലെ വെള്ളപ്പൊക്ക ബാധിത ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമത്തിലാണ് എൻഡിആർഎഫ്. കുംത, ഹൊന്നാവര താലൂക്കുകളിലായി 400-ലധികം പേരെ…
ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി എം.പി.യ്ക്കായി സംഘടിപ്പിച്ച പരിപാടിയിൽ മദ്യവിതരണം; വിമർശനവുമായി കോൺഗ്രസ്

ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി എം.പി.യ്ക്കായി സംഘടിപ്പിച്ച പരിപാടിയിൽ മദ്യവിതരണം; വിമർശനവുമായി കോൺഗ്രസ്

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടനുബന്ധിച്ച് ബിജെപി നേതാവും കര്‍ണാടക എംപിയും മുന്‍ മന്ത്രിയുമായ കെ. സുധാകറിന്റെ അനുയായികള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മദ്യവിതരണം നടത്തിയത് വിവാദമായി. മദ്യകുപ്പികൾ വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിരയും സുരക്ഷയൊരുക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി…
സംസ്ഥാനത്ത് 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌

സംസ്ഥാനത്ത് 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌. റവന്യു വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കടുത്ത വരൾച്ച, വിളനാശം, അമിത കടബാധ്യത എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് കർഷകർ ആത്മഹത്യ ചെയ്തത്. ഇവയിൽ ഭൂരിഭാഗവും ബെലഗാവി, ഹാവേരി,…
അനധികൃത ബിപിഎൽ കാർഡുകൾ ഉടൻ അസാധുവാക്കും

അനധികൃത ബിപിഎൽ കാർഡുകൾ ഉടൻ അസാധുവാക്കും

ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബിപിഎൽ കാർഡുകൾ ഉടൻ അസാധുവാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വികസന പദ്ധതികൾ നടപ്പാക്കുന്നതിലേക്ക് ഫണ്ട്‌ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അർഹതയില്ലാത്ത…
മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ടിപ്ത്തൂർ താലൂക്കിലെ ഹെഡഗരഹള്ളി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കുഞ്ഞിനെ രക്ഷപ്പെടുത്തി ടിപ്ത്തൂരിലെ സർക്കാർ ആശുപത്രിയിലേക്ക്…
മുൻ മന്ത്രി ബി. സി. പാട്ടീലിന്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി

മുൻ മന്ത്രി ബി. സി. പാട്ടീലിന്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മുൻ മന്ത്രി ബി.സി. പാട്ടീലിൻ്റെ മരുമകനെ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി. പ്രതാപ് കുമാർ (42) ആണ് മരിച്ചത്. ദാവൻഗരെ ഹൊന്നാലി താലൂക്കിലെ അരകെരെ ഗ്രാമത്തിനടുത്തുള്ള വനമേഖലയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പ്രതാപ് കുമാർ,…
ഡെങ്കിപ്പനി; ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദേശിച്ച് സർക്കാർ

ഡെങ്കിപ്പനി; ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദേശിച്ച് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി സർക്കാർ. ശുചിത്വ നിലവാരം നിലനിർത്തുന്നതിന് ജലസംഭരണികൾ, പൊതു ടോയ്‌ലറ്റുകൾ എന്നിവ പതിവായി വൃത്തിയാക്കുന്നത് ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഡെങ്കിപ്പനി പ്രതിരോധ…
നേഹ ഹിരെമത് കൊലപാതകം; സിഐഡി കുറ്റപത്രം സമർപ്പിച്ചു

നേഹ ഹിരെമത് കൊലപാതകം; സിഐഡി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: മുൻ സഹപാഠിയുടെ കുത്തേറ്റ് കോൺഗ്രസ് നേതാവിന്റെ മകൾ മരിച്ച സംഭവത്തിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു. കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരെമത്തിന്റെ മകൾ നേഹ ഹിരെമത്തിനെയാണ് (23) സഹപാഠി കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ 483 പേജുള്ള കുറ്റപത്രമാണ് സിഐഡി ഉദ്യോഗസ്ഥർ തിങ്കളാഴ്ച…