Posted inKARNATAKA LATEST NEWS
നിഖിൽ കുമാരസ്വാമി ജെഡിഎസ് സംസ്ഥാന അധ്യക്ഷനായേക്കും
ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസ് കർണാടക അധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കുമാരസ്വാമിയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ. എന്നാൽ കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ അധ്യക്ഷ പദവി മകന് വിട്ടുനൽകിയെക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ സമ്മേളനം…








