ലൈംഗികപീഡനക്കേസ്; സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ലൈംഗികപീഡനക്കേസ്; സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ബെംഗളൂരു: ലൈംഗികപീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. ബുധനാഴ്ച സൂരജിനെ ജൂലൈ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 42-ാം എസിഎംഎം (അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്) കോടതിയുടേതാണ് ഉത്തരവ്. ജൂൺ 16ന് ഫാം ഹൗസിൽ വെച്ച്…
വിഷാദരോഗം; കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

വിഷാദരോഗം; കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: വിഷാദരോഗം പിടിപെട്ട ന്യൂഡൽഹിയിലെ കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അവധിക്ക് നാട്ടിലെത്തിയ ബെള്ളാരി കുഡ്‌ലിഗി താലൂക്കിലെ എംബി അയ്യനഹള്ളി സ്വദേശി മാരുതി (35) ആണ് മരിച്ചത്. ഭാര്യയെയും മക്കളെയും ഈ അളിയൻ്റെ വീട്ടിൽ ഇറക്കിവിട്ട ശേഷം മാതാപിതാക്കളെ കാണാൻ…
കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് കവർച്ച

കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് കവർച്ച

ബെംഗളൂരു: കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് അഞ്ച് ലക്ഷം രൂപ കവർച്ച ചെയ്തു. കോപ്പാളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുഷ്താഗി താലൂക്കിലെ കിലാരിഹട്ടി ദഗ്ഗിക്ക് സമീപം കാറിൽ സഞ്ചാരിച്ചവരാണ് കവർച്ചക്കിരയായത്. റായ്ച്ചൂർ ലിംഗസുഗൂരിൽ നിന്ന് കോപ്പാളിലേക്ക് വരികയായിരുന്ന ടൊയോട്ട ഇന്നോവ…
വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്തു; ആറ് പേർ അറസ്റ്റിൽ

വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്തു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: ഹിന്ദി വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്ത ആറ് പേർ അറസ്റ്റിൽ. കര്‍ണാടകയിലെ ഗോകക്കിലാണ് സംഭവം. അൻവർ യാദവാദ്, സദ്ദാം യാദല്ലി, രവി ഹ്യാഗാദി, ദുണ്ടപ്പ ഒനഷെനവി, വിട്ടൽ ഹൊസത്തോട്ടൽ, മല്ലപ്പ കുണ്ഡലി എന്നിവരാണ് അറസ്റ്റിലായത്.…
ലൈംഗികപീഡന കേസ്; സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ലൈംഗികപീഡന കേസ്; സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബെംഗളൂരു പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 18 വരെയാണ് കസ്റ്റഡി കാലാവധി. ജൂലൈ ഒന്നിന് സൂരജിന്റെ സി.ഐ.ഡി കസ്റ്റഡി രണ്ടു ദിവസത്തേക്കുകൂടി നീട്ടിനൽകി കോടതി ഉത്തരവിട്ടിരുന്നു. കസ്റ്റഡി…
ലൈംഗികാതിക്രമ കേസ്; പ്രജ്വലിനെയും സൂരജിനെയും ജയിലിൽ പോയി കാണില്ലെന്ന് എച്ച്. ഡി. രേവണ്ണ

ലൈംഗികാതിക്രമ കേസ്; പ്രജ്വലിനെയും സൂരജിനെയും ജയിലിൽ പോയി കാണില്ലെന്ന് എച്ച്. ഡി. രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിൽ ജയിലിൽ കഴിയുന്ന രണ്ടു മക്കളെയും  കാണില്ലെന്ന് വ്യക്തമാക്കി ജെഡിഎസ് എം.എൽ.എ എച്ച്.ഡി രേവണ്ണ. മക്കളായ മുൻ എം.പി പ്രജ്വൽ രേവണ്ണ, ജെ.ഡി.എസ് എം.എൽ.സി സൂരജ് രേവണ്ണ എന്നിവർ വ്യത്യസ്ത പീഡനക്കേസുകളിൽ അറസ്റ്റിലായിരുന്നു. നിലവിൽ ഇരുവരും സിഐഡി കസ്റ്റഡിയിലാണ്.…
സ്വകാര്യ സർവ്വകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകില്ലെന്ന് സർക്കാർ

സ്വകാര്യ സർവ്വകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകില്ലെന്ന് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഇനിമുതൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ അംഗീകാരം തേടി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കൗൺസിൽ അവ പരിഗണിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ…
ഡെങ്കിപ്പനി; സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് സർക്കാർ നിശ്ചയിക്കും

ഡെങ്കിപ്പനി; സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് സർക്കാർ നിശ്ചയിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി പരിശോധനയ്ക്ക് സർക്കാർ ഏകീകൃത നിരക്ക് നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബിബിഎംപി, ഗ്രാമവികസന, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലേക്ക്?

കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലേക്ക്?

ബെംഗളൂരു: മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലെക്കെന്ന് സൂചന. പാർട്ടിയുടെ രണ്ടുനേതാക്കൾ തന്നെ സമീപിച്ച് തിരിച്ചുവരാൻ ക്ഷണിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തിങ്കളാഴ്ച. ശിവമോഗയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്, എന്നാൽ ആരാണ് ക്ഷണിച്ചെതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ പെട്ടെന്ന്…
വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപം സ്ഫോടനം

വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപം സ്ഫോടനം

ബെംഗളൂരു: ഉത്തര കന്നഡയിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം സ്ഫോടനം റിപ്പോർട്ട്‌ ചെയ്തു. വന്യമൃഗങ്ങളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന ക്രൂഡ് ബോംബ് സ്ഫോടനമാണ് നടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജോയിഡ താലൂക്കിലെ ഹുദാസ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം മാധ്യമപ്രവർത്തകരുടെ…