വസ്ത്ര മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു

വസ്ത്ര മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു

ബെംഗളൂരു: ശിവമോഗയിലെ വസ്ത്ര മാർക്കറ്റിലെ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു. നഗരത്തിലെ ഗാന്ധി ബസാർ മാർക്കറ്റിൽ തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഗാന്ധിബസാറിലെ ബസവേശ്വര ക്ഷേത്രത്തിന് പിന്നിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് കടകളിലെ സാധനങ്ങൾ മുഴുവനും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് മുൻകരുതൽ…
ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരുക്ക്

ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരുക്ക്

ബെംഗളൂരു: ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ഗുരുതര പരുക്ക്. ചിക്കമഗളുരു ഐദല്ലി ഗ്രാമത്തിന് ചൊവ്വാഴ്ചയാണ് സംഭവം. കർണാടക ആർടിസി ബസിന്റെ വാതിൽപ്പടിയിൽ നിൽക്കവേയാണ് യുവതി റോഡിലേക്ക് തെറിച്ചുവീണത്. ഐദല്ലി ഗ്രാമവാസിയായ ശകുന്തളമ്മയ്ക്കാണ് പരുക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി അൽദൂർ സർക്കാർ ആശുപത്രിയിൽ…
ഷവർമയിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകൾ കണ്ടെത്തി

ഷവർമയിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകൾ കണ്ടെത്തി

ബെംഗളൂരു: പാനിപൂരിക്ക് പിന്നാലെ ഷവർമയിലും ആരോ​ഗ്യത്തിന് ഹാനികരമായ ബാക്ടീരികൾ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് പിന്നാലൊണ് റിപ്പോർട്ട് പുറത്ത് വന്നത്. നേരത്തെ പാനി പൂരിയിൽ അർബുദത്തിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയിരുന്നു. കർണാടകയിലെ പത്ത് ജില്ലകളിൽ നിന്നുള്ള…
എസ്.പി ഓഫിസിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ

എസ്.പി ഓഫിസിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ

ബെംഗളൂരു: എസ്.പി ഓഫീസ് വളപ്പില്‍ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ലോകനാഥാണ്(48) അറസ്റ്റിലായത്. മമത (37) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന്…
സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച മുപ്പതിലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച മുപ്പതിലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച മുപ്പതിലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ചിതാപൂരിലെ കനഗനഹള്ളി ഗവൺമെൻ്റ് ഹയർ പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. വിദ്യാർഥികളെ ഉടൻ കൊല്ലൂരിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് തുടർചികിത്സയ്ക്കായി വാദിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റി.…
ഭാരതീയ ന്യായ സംഹിത; സംസ്ഥാനത്തിന്റെ നിർദേശം പരിഗണിച്ചില്ലെന്ന് മന്ത്രി

ഭാരതീയ ന്യായ സംഹിത; സംസ്ഥാനത്തിന്റെ നിർദേശം പരിഗണിച്ചില്ലെന്ന് മന്ത്രി

ബെംഗളൂരു: രാജ്യത്ത് തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നിയമ സംഹിതയ്ക്കെതിരെ വിമർശനവുമായി കർണാടക സർക്കാർ. തങ്ങള്‍ സമര്‍പ്പിച്ച നിർദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിച്ചില്ലെന്ന് കർണാടക നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു. ഇന്ത്യൻ പീനൽ…
ബെംഗളൂരുവിൽ സർക്കുലർ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിക്ക് അനുമതി

ബെംഗളൂരുവിൽ സർക്കുലർ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ 23,000 കോടി രൂപയുടെ സർക്കുലർ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. പദ്ധതി ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, സൗത്ത് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ…
ഒമ്പതരക്കോടി രൂപ പിഴയടക്കണം; സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ്

ഒമ്പതരക്കോടി രൂപ പിഴയടക്കണം; സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ്

ബെംഗളൂരു: ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ് നൽകി. മൊത്തം 9.5 കോടി രൂപ പിഴയായി അടക്കാനാണ് നോട്ടീസ് നൽകിയത്. ജിഎസ്‌ടിയും പലിശയും പിഴയും ചേർത്ത് മൊത്തം 9.5 കോടി രൂപ ആവശ്യപ്പെട്ട് കർണാടക വാണിജ്യ നികുതി അസിസ്റ്റൻ്റ് കമ്മിഷണറിൽ…
രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണം; ആവശ്യവുമായി സംവിധായകരും നിർമാതാക്കളും

രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണം; ആവശ്യവുമായി സംവിധായകരും നിർമാതാക്കളും

ബെംഗളൂരു: നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണമെന്ന ആവശ്യവുമായി കന്നഡ സംവിധായകരും നിർമാതാക്കളും.സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാൻ സമീപിച്ചവരെ കർണാടക ഫിലിം ചേംബർ തിരിച്ചയച്ചുവെന്നാണ് വിവരം. ഡി ​ഗ്യാങ്, പട്ടന​ഗെരെ ഷെഡ്, ഖൈദി നമ്പർ -6106 തുടങ്ങിയവയാണ് രജിസ്ട്രേഷനെത്തിയ ചില…
പാലിന് പിന്നാലെ തൈരിനും വില കൂട്ടാനൊരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ

പാലിന് പിന്നാലെ തൈരിനും വില കൂട്ടാനൊരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: നന്ദിനി പാലിന് പിന്നാലെ തൈരിനും വില കൂട്ടാനൊരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). അടുത്തിടെ നന്ദിനി പാലിൻ്റെ വില ലിറ്ററിന് രണ്ട് രൂപ വീതം പുതുക്കി നിശ്ചയിച്ചതിന് പിന്നാലെയാണ് തീരുമാനം. ഉൽപാദനച്ചെലവ് വർധിക്കുന്നതിനാലാണിതെന്ന് കെഎംഎഫ് പറഞ്ഞു. പ്രതിദിനം ഒരു കോടി…