Posted inBENGALURU UPDATES LATEST NEWS
മൂന്ന് വയസുകാരിയെ പൊള്ളലേൽപ്പിച്ചു; അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസ്
ബെംഗളൂരു: മൂന്ന് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത അമ്മയ്ക്കും വളർത്തച്ഛനുമെതിരെ കേസെടുത്തു. ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ ബെംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സറീന, ഭർത്താവ് അസ്മത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സറീനയുടെ ആദ്യ വിവാഹത്തിലുണ്ടായിരുന്നതാണ് കുട്ടി.…









