Posted inKARNATAKA LATEST NEWS
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ഡി. കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന
ബെംഗളൂരു: ചന്നപട്ടണയില്‍ വരാനിരിക്കുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മത്സരിച്ചേക്കുമെന്ന് സൂചന. ജെഡിഎസിന്റെ എച്ച്.ഡി കുമാരസ്വാമിയാണ് ചന്നപട്ടണ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം മാണ്ഡ്യയിൽ നിന്ന് മത്സരിച്ച് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപ്പട്ടണയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. നിലവില്‍ ഘനവ്യവസായ - സ്റ്റീൽ മന്ത്രിയാണ്…









